Kerala Business Directory

Business Directory

General / Home Needs

Business Opportunities

Business Directory

പാചക വാതക കണക്ഷന് ഓണ്‍ലൈൻ ആയി അപേക്ഷിക്കാം

Sep 1 2015 12:40PM

അപേക്ഷകൾ 48 മണിക്കൂറിനകം പരിശോധിക്കുകയും അപേക്ഷകൻറ്റെ ഏറ്റവും അടുത്തുള്ള എൽപിജി ഏജൻസി മൂന്നുനാലു ദിവസത്തിനകം കണക്ഷൻ നൽകുകയും ചെയ്യുമെന്നു പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

കേരളത്തിൽ 4ജി ഈ വർഷം തന്നെ- വോഡഫോണ്‍

Aug 31 2015 12:31PM

ഇൻറർനെറ്റ് ഉപയോഗത്തിൽ പുതിയ സാദ്ധ്യതകൾ തുറന്നിട്ട് ഈ വർഷം തന്നെ 4 ജി യാഥാർത്ഥ്യമാകുമെന്ന് വോഡഫോണ്‍.

ആലപ്പാട്ട് ജ്വല്ലറിയിൽ 4 ഡേ സർപ്രൈസ് ഓഫർ

Aug 26 2015 11:58AM

കോട്ടയം സെൻട്രൽ ജംഗ്ഷനിലെ ആലപ്പാട്ട് ജ്വല്ലറിയിൽ 4 ഡേ സർപ്രൈസ് ഓഫർ ആരംഭിച്ചു.27 നു സമാപിക്കും.

4ജി മൊബൈൽ സേവനങ്ങൾക്ക് എയർടെൽ തുടക്കമിട്ടു

Aug 26 2015 11:56AM

അതിവേഗ വയർലെസ് ഇൻറർനെറ്റ് സേവനം സാധ്യമാക്കുന്ന 4ജി മൊബൈൽ സേവനങ്ങൾക്ക് എയർടെൽ കേരളത്തിൽ തുടക്കമിട്ടു.

ബിഗ്സിയിൽ ഡിസൈനർ ഫർണീച്ചറുകൾക്ക് പ്രത്യേക ഓണം ഓഫർ

Aug 25 2015 11:53AM

കോട്ടയം ബിഗ്സിയിൽ ഓണം ഓഫറായി വയനാടൻ ഈട്ടി, നിലമ്പൂർ തെക്ക് ഇനങ്ങളിൽപ്പെട്ട ഡിസൈനർ ഫർണീച്ചറുകൾക്ക് 25% വരെ ഡിസ്കൗണ്ട്

നാട്ടിലുള്ളവർക്ക് പലഹാരങ്ങളും സ്പൈസസും സമ്മാനിക്കാൻ കിറ്റ്കോയുടെ സഹായത്തോടെ സ്റ്റാർട്ടപ്പ്

Aug 25 2015 11:39AM

നാട്ടിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പലഹാരങ്ങളും സുഗന്ധവ്യജ്ഞനങ്ങളും ഡ്രൈ ഫ്രൂട്ട്സും സമ്മാനിക്കാൻ മറുനാടൻ മലയാളികൾക്ക് സൗകര്യമൊരുക്കുന്ന ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പിന് തുടക്കമായി.

സ്വർണവില വീണ്ടും 20000 കടന്നു

Aug 22 2015 10:18AM

വില കുത്തനെ ഉയർന്ന് വീണ്ടും പവന് 20000 രൂപയ്ക്ക് മുകളിലെത്തി.

മാരുതി സുസുകി കാർ വില കൂടി

Aug 22 2015 10:17AM

മാരുതി സുസുകി 'എസ് ക്രോസ്' ഒഴികെ എല്ലാ മോഡലുകളുടെയും വില ഉയർത്തി.

Top Stories

Business Directories

Agency Service
Automobile
Education
Electric & Electronics
Entertainment
Health Care
Ladies & Gents Special
Agriculture
Construction
Financial & Business Consultants
Hotels & Restaurants
House Hold Articles
Mechanical & Machinaries
Media
Paper Products
Profession
Religion / Charity