Don't Miss
Home / 2018 / July

Monthly Archives: July 2018

Magazine

<div data-configid=”32003520/63500259″ style=”width:400px; height:300px;” class=”issuuembed”></div> <script type=”text/javascript” src=”//e.issuu.com/embed.js” async=”true”></script>

Read More »

ആറുമാസത്തിനകം ലോ താരിഫ് പഴങ്കഥയാകും; ഡാറ്റയും കോളുകള്‍ക്കും പണച്ചെലവ് വര്‍ധിക്കുമെന്ന് ഭാരതി എയര്‍ടെല്‍

മുംബൈ: വരുന്ന ആറുമാസത്തിനകം മൊബൈല്‍ കോളുകളും ഡാറ്റ ബ്രൗസിങ്ങുമൊക്കെ വന്‍ ചിലവേറിയ കാര്യമായി മാറുമെന്ന് ഭാരതി എയര്‍ടെല്‍. നിലവിലെ ലോ താരിഫ് നിലനില്‍ക്കില്ല. വിപണികൂടുതല്‍ മത്സരാധിഷ്ടിതമായി മാറുകയാണെന്നും ഭാരതി എയര്‍ടെല്‍ എംഡിയും സിഇഓയുമായ ഗോപാല്‍ മിത്തല്‍പറഞ്ഞു. ടെലികോം വ്യവസായം മൂന്ന് അതില്‍ കുറഞ്ഞോ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള കടുത്ത മത്സരത്തിലേക്ക് മാറും. അസ്ഥിരമായ താരിഫുകളായിരിക്കും ഉണ്ടാവുക. വോഡഫോണ്‍ ...

Read More »

യൂടൂബ് ഇനി മുൻപത്തെ പോലെയല്ല; പുതിയ ഫീച്ചറുകൾ ഇങ്ങനെ

പുതിയ ഫീച്ചറുകളുമായി യൂടൂബ്. ഡസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ വീഡിയോകള്‍ അനായാസമായി കാണാന്‍ സാധിക്കുന്ന ഫീച്ചര്‍ ആണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ആസ്‌പെക്‌ട് റേഷ്യോ പരിഷ്‌കരിച്ചതോടെയാണ് സ്‌ക്രീനുകള്‍ക്കനുസരിച്ച്‌ വീഡിയോ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. ഇതുവരെ കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മധ്യഭാഗത്തായി വളരെ ചുരുങ്ങി 16.9 എന്ന ആസ്‌പെക്‌ട് റേഷ്യോയിലാണ് പലപ്പോഴും വീഡിയോ പ്ലേ ആയിരുന്നത്. കാഴ്ചയുടെ രസംകൊല്ലിയായി രണ്ട് വശങ്ങളിലും കുത്തനെയുള്ള കറുപ്പ് ...

Read More »

ഫൈബര്‍ ടു ഹോം ബ്രോഡ്ബാന്റ് പദ്ധതി; 50,000 കോടിയുടെ നിക്ഷേപത്തിന് ജിയോ

മുംബൈ: ഫൈബര്‍ ടു ഹോം പദ്ധതിക്കായി റിലയന്‍സ് ജിയോ അമ്പതിനായിരം കോടി രൂപയുടെ മുതല്‍മുടക്കിന് തയ്യാറെടുക്കുന്നു. അമ്പത് ദശലക്ഷം വീടുകളിലേക്കാണ് പദ്ധതി എത്തിക്കുക. പദ്ധതി പൂര്‍ത്തിയായാല്‍ ഇന്റര്‍നെറ്റ് കണക്ഷനെന്ന സ്വപ്‌നമായിരിക്കും പൂര്‍ത്തിയാകുക. ഫൈബര്‍ ടു ഹോം ബ്രോഡ് ബാന്റ് പദ്ധതിക്കായി 10,000 ജീവനക്കാരെ കമ്പനി നിയോഗിച്ചിട്ടുണ്ട്..

Read More »

ബജാജ് ഹസ്ക്വാന ബൈക്കുകളുമായി എത്തുന്നു

പെര്‍ഫോമന്‍സ് ബൈക്ക് വിപണിയില്‍ പിടിമുറുക്കുകയാണ് ബജാജ് ഓട്ടോ. കെടിഎം ബൈക്കുകള്‍ക്ക് സമാനമായ പെര്‍ഫോമന്‍സുള്ള ഹസ്ക്വാന(Husqvarna) ബൈക്കുകളെ പുറത്തിറക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. സ്വീഡനില്‍ ജന്മമെടുത്ത ഹസ്ക്വാന ബ്രാന്‍ഡിലുള്ള സ്വാര്‍ട്ട്പിലെന്‍ 401, വിറ്റ്പിലെന്‍ 401 എന്നീ മോഡലുകളെ അടുത്തവര്‍ഷം തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ബജാജ് അവതരിപ്പിക്കും. 1903 മുതല്‍ ഇരുചക്രവാഹനനിര്‍മാണരംഗത്തുള്ള കമ്പനിയാണ് ഹസ്ക്വാന. ഇതുവരെയയുള്ള കാലത്തിനിടെ കമ്പനിയുടെ ...

Read More »

പെട്രോള്‍ പമ്പുകള്‍ നല്‍കിയിരിക്കേണ്ട ആറ് സേവനങ്ങള്‍

ഇന്ധനം നിറയ്ക്കാന്‍ മാത്രമാണ് നാം പൊതുവേ പെട്രോള്‍ പമ്പില്‍ കയറുക. ഇന്ധന വിതരണം മാത്രമല്ല റോഡില്‍ അത്യാഹിതസാഹചര്യമുണ്ടായാല്‍ സേവനങ്ങള്‍ നല്‍കാനും പെട്രോള്‍ പമ്പുകള്‍ ബാധ്യസ്ഥരാണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. രാജ്യത്തെ ഏതു പെട്രോള്‍ പമ്പിലും ലഭ്യമായ ആറ് സേവനങ്ങള്‍ ഏതൊക്കെയെന്ന് അറിയുക. 1.ഇന്ധനത്തിന്റെ ഗുണനിലവാര പരിശോധന ലഭിക്കുന്ന ഇന്ധനത്തിനു ഗുണമേന്മയെപ്പറ്റി സംശയം തോന്നിയാല്‍ അത് ...

Read More »

ക്യാഷ് ഓണ്‍ ഡെലിവറി’: നിയമ വിരുദ്ധമെന്ന് ആര്‍ബിഐ; നിര്‍ത്തലാക്കേണ്ടി വന്നേക്കും

രാജ്യത്ത് ഇന്ന് തഴച്ച് വളരുന്ന കമ്പോളമാണ് ഇ- കൊമേഴ്സ്‌. അതില്‍ തന്നെയും ഫ്ലിപ്കാര്‍ട്ട്‌ ആമസോണ്‍ മുതലായ രംഗത്തെ ഭീമന്മാര്‍ ഉപയോഗപ്പെടുത്തി വരുന്ന സമ്പ്രദായമാണ് ക്യാഷ് ഓണ്‍ ഡെലിവറി (CoD). കമ്പനികള്‍ മൂന്നാമത് ഒരാളെ ഇടനിലക്കാരനാക്കി ഉപഭോക്താവില്‍ നിന്നും പണം കൈപ്പറ്റുന്ന ഈ സമ്പ്രദായം നിയമ വിരുദ്ധമായാണ് നടത്തുന്നതെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ ...

Read More »

ആധാറും റേഷന്‍കാര്‍ഡും വേണ്ട;എല്‍പിജി സിലിണ്ടര്‍ റെഡി

തിരുവനന്തപുരം: ആധാറോ റേഷന്‍കാര്‍ഡോ ഇല്ലാതെ ഇന്‍ഡേന്റെ ഫ്രീട്രേഡ് എല്‍പിജി ഉല്‍പന്നമായ ഇന്‍ഡേന്‍ അഞ്ചുകിലോഗ്രാമിന്റെ ഗ്യാസ് സിലിണ്ടര്‍ ലഭിക്കും. ഏതെങ്കിലും അംഗീകൃത ഐഡി പ്രൂഫ് മാത്രം മതി. കേരളത്തിലെ ഇന്‍ഡേന്‍ വിതരണക്കാര്‍,ഇന്ത്യന്‍ ഓയില്‍ പമ്പുകള്‍,ചില സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് സിലിണ്ടര്‍ ലഭിക്കും. ഐ.ടി ജീവനക്കാര്‍,ഉദ്യോഗസ്ഥകളായ വനിതകള്‍,വിദ്യാര്‍ത്ഥികള്‍,കുടിയേറ്റ തൊഴിലാളികള്‍,തട്ടുകടകള്‍ എന്നിവര്‍ക്കെല്ലാം ഇത് ഉപയോഗപ്രദമാണ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഓരോ ...

Read More »

ഇന്ത്യയില്‍ ഐഫോണിനു 20 ശതമാനത്തോളം വിലകുറയും

ആപ്പിള്‍ ഐ ഫോണ്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യയില്‍ ഐഫോണിനു 20 ശതമാനത്തോളം വിലകുറയും. കാരണം മറ്റൊന്നുമല്ല, ഇറക്കുമതി ചെയ്ത് കൊണ്ടിരുന്ന ഐ ഫോണുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മിച്ച് വിപണം ആരംഭിക്കുകയാണ്. പുതിയ യൂണിറ്റിന്റെ പ്രവര്‍ത്തനം ബാംഗ്ലൂരില്‍ ആരംഭിച്ചതായി കമ്പനി സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. എന്നാല്‍ ഏതാനും ചില മോഡലുകള്‍ മാത്രമാവും തുടക്കത്തില്‍ ബാംഗ്ലൂര്‍ യൂണിറ്റില്‍ ...

Read More »

അമൂല്‍ വില്‍പ്പനശാല തുടങ്ങാന്‍ അവസരം

പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുന്നില്‍ നല്ലൊരു ബിസിനസ് അവസരവുമായി എത്തിയിരിക്കുകയാണ് പാലുത്പന്നവിപണന രംഗത്തെ പ്രമുഖരായ അമൂല്‍ .രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ അമൂല്‍ ഉത്പന്നങ്ങളുടെ വില്‍പ്പനശാലകള്‍ തുറക്കാന്‍ താല്‍പ്പര്യമുള്ളവരെയാണ് അമൂല്‍ ക്ഷണിച്ചിരിക്കുന്നത്. പ്രതിമാസം അഞ്ച് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വിറ്റുവരവ് നേടാനാവുമെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരോ‌‌ൽ‌പാദക സഹകരണസംഘ പ്രസ്ഥാനം പറയുന്നത്. ...

Read More »