Don't Miss
Home / Author Archives: sonia51983524907

Author Archives: sonia51983524907

തൊഴില്‍രഹിതരാണോ? സംരംഭകരാകാന്‍ വായ്പയും സബ്‌സിഡിയും

സ്വന്തം സംരംഭത്തിന് വഴിയില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പ്രധാന്‍മന്ത്രി റോസ്ഗാര്‍ യോജന പദ്ധതി പ്രകാരം വായ്പ ലഭിക്കും. വിദ്യാസമ്പന്നരും തൊഴില്‍രഹിതരായ ചെറുപ്പക്കാരുമായിരിക്കണം അപേക്ഷകര്‍. തൊഴില്‍,ബിസിനസ്,സേവനം,വ്യാപാരം എന്നീ മേഖലകളിലായിരിക്കണം സംരംഭം തുടങ്ങേണ്ടത്. സബ്‌സിഡിയുള്ള ധനസഹായമാണെന്നത് പദ്ധതിയുടെ പ്രത്യേകതയാണ്. വായ്പക്ക് അപേക്ഷിക്കുന്നവര്‍ പതിനെട്ടിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. എസ്.സി,എസ്.ടി വിഭാഗങ്ങള്‍,വിമുക്തഭടന്മാര്‍,ശാരീരിക വൈകല്യമുള്ളവര്‍,സ്ത്രീകള്‍ എന്നിവര്‍ക്ക് പത്ത് വര്‍ഷം വരെ ഇളവും ...

Read More »

ഇന്ത്യയില്‍ ആദ്യം 5ജി അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍

ഹൈദരാബാദ്: ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ 3ജിയില്‍നിന്ന് 5ജിയിലേയ്ക്ക് പോകാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ബിഎസ്എന്‍എലിനുമുമ്പ് രാജ്യത്ത് ആരും 5ജി അവതരിപ്പിക്കില്ലെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കി. അതേസമയം, എന്നുമുതല്‍ 5ജി നെറ്റ് വര്‍ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞില്ല. 2020 ജൂണോടെ ലോകത്തൊട്ടാകെ 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ 2019ല്‍തന്നെ ...

Read More »

ക്യൂബയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിനുള്ള വിലക്ക് നീക്കി

ഹവാനാ: ക്യൂബയില്‍ ഇനി ജനങ്ങള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഇത്രനാള്‍ വിലക്കിയിരുന്ന ഇന്റര്‍നെറ്റ് ഉപയോഗം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ആദ്യഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുള്‍ക്കപ്പെടെ ചെറിയ വിഭാഗത്തിനാണ് അനുമതി നല്കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇത് കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കും. പ്രസിഡന്റ് മിഗുല്‍ ഡയസ്ൈ കാനല്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്റര്‍നെറ്റ് രാജ്യത്തിന്റെ പുരോഗതിക്കും ...

Read More »

ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവര്‍ക്ക് 2 ശതമാനം ജിഎസ്ടി ഇളവ്; പണരഹിത ഇടപാട് വര്‍ധിപ്പിക്കാന്‍ കച്ചകെട്ടി കേന്ദ്രം

ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവര്‍ക്ക് രണ്ടു ശതമാനം ജിഎസ്ടി ഇളവ് നല്‍കാന്‍ നിര്‍ദ്ദേശം. നോട്ടു നിരോധനത്തെ തുടര്‍ന്ന് തോതില്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ജിഎസ്ടിയിലൂടെ പൊടി തട്ടിയെടുക്കാന്‍ ഉള്ള ശ്രമമാണ്. ജൂലൈ 21 നു ചേരുന്ന 28-ാമത് ജിഎസ്ടി കൌണ്‍സിലില്‍ ഡിജിറ്റല്‍ പണമിടപാട് മുഖ്യ അജണ്ടയാണ് എന്ന് ധനമന്ത്രാലയം   സൂചന നല്‍കി കഴിഞ്ഞു.   സംസ്ഥാന ധനമന്ത്രിമാരുടെ സമിതി  ...

Read More »

ചിങ്ങത്തിലെ വിവാഹ സീസണ് ആശ്വാസമായി സ്വര്‍ണ വിലയില്‍ ഇടിവ്

ചിങ്ങത്തിലെ വിവാഹ സീസണ് ആശ്വാസമായി സ്വര്‍ണ വിലയില്‍ ഇടിവ്. 22,720 രൂ​പ​യി​ൽ​നി​ന്ന് പ​വ​ൻ 22,800 വ​രെ ഉ​യ​ർ​ന്നെ​ങ്കി​ലും പി​ന്നീ​ട് താ​ഴ്ന്ന് ശ​നി​യാ​ഴ്ച 22,400 രൂ​പ​യാ​യി. ന്യൂ​യോ​ർ​ക്കി​ൽ ട്രോ​യ് ഒൗ​ണ്‍സ് സ്വ​ർ​ണം 1257 ഡോ​ള​റി​ൽ​നി​ന്ന് 1241ലേ​ക്ക് താ​ഴ്ന്നു.

Read More »

ഐഎച്ച്‌ആര്‍ഡിയില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്‌ആര്‍ഡിയുടെ കീഴില്‍ എം.ജി.സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കട്ടപ്പന, മല്ലപ്പള്ളി, പീരുമേട്, പുതുപ്പള്ളി, തൊടുപുഴ എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2018-19 അധ്യയന വര്‍ഷം ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐഎച്ച്‌ആര്‍ഡിയുടെ വെബ്‌സൈറ്റില്‍ (www.ihrd.ac.in) ലഭ്യമാണ്. അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്‍റെ പേരില് രജിസ്‌ട്രേഷന്‍ ...

Read More »