കാത്തിരിപ്പിന് വിരാമം; നിന്‍ജ 650 2019 വിപണിയില്‍

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിന്‍ജ 650 2019 എഡിഷന്‍ വിപണിയിലെത്തി. മൂന്നു വകഭേദങ്ങളാണ് കവാസാക്കി നിഞ്ച 650 -യില്‍ ഒരുങ്ങുന്നത്. പുതിയ 2019 മോഡലിന് പുറമെ നിലവിലുള്ള കെആര്‍ടി എഡിഷനും നീല നിറത്തിലുള്ള MY18 എഡിഷനും തുടരും. മെറ്റാലിക് ഫ്ളാറ്റ് സ്പാര്‍ക്ക് നിറത്തില്‍ മാത്രമാണ് നിന്‍ജ 650 ലഭ്യമാവുക.

649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ കരുത്തേകുന്ന 2019 നിഞ്ച 650ക്ക്് 67.2 എന്‍എം കരുത്തും 65.7 ബിഎച്ച്പി ടോര്‍ക്കും ഉം പരമാവധി സൃഷ്ടിക്കാനാവും. രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 5.49 ലക്ഷമാണ് പ്രാരംഭവില..

Leave a Reply

Your email address will not be published. Required fields are marked *

*