Don't Miss
Home / A Slider / വെബ്‌സൈറ്റ് പണിമുടക്കി; പെഗാസസ് ബുക്കിംഗ് നീട്ടി

വെബ്‌സൈറ്റ് പണിമുടക്കി; പെഗാസസ് ബുക്കിംഗ് നീട്ടി

റോയല്‍ എന്‍ഫില്‍ഡ് പുതുതായി അവതരിപ്പിക്കുന്ന ക്ലാസിക് 500 പെഗാസസിന്റെ ബുക്കിംഗ് വെബ്‌സൈറ്റ് തകരാറിനെ തുടര്‍ന്ന് നീട്ടി. ബുക്കിംഗിനായുള്ള അമിതമായ തിരക്കിനെ തുടര്‍ന്നാണ് സൈറ്റ് പ്രവര്‍ത്തനം താളംതെറ്റിയതെന്നാണ് വിവരം. ലിമിറ്റഡ് എഡിഷനായെത്തുന്ന വാഹനത്തിന്റെ 250 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക. ആഗോളതലത്തില്‍ ആകെ 1000 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മിക്കുന്നത്. വെബ്‌സൈറ്റ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തനസജ്ജമാകുന്ന പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് കമ്പനി വിശദീകരിച്ചിരിക്കുന്നത്..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...