ഗൂഗിളിന് 34,500 കോടിരൂപ പിഴചുമത്തി ഇ.യു; വിപണിയില്‍ വെല്ലുവിളിയാകും

ബ്രസ്സല്‍സ്: ഗൂഗിളിന് യൂറോപ്യന്‍ യൂനിയന്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ പിഴ ചുമത്തി. ആന്‍ഡ്രോയിഡ് ആപ്പുകള്‍ നിയന്ത്രിച്ചുവെന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴചുമത്തി ശിക്ഷിച്ചത്. 4.34 ബില്യണ്‍ യൂറോ അഥവാ ഏകദേശം 34,500 കോടിരൂപയാണ് പിഴയടക്കേണ്ടത്.

യൂറോപ്യന്‍ ആന്റിട്രസ്റ്റ് നിയമങ്ങള്‍ക്ക് എതിരാണ് ഗൂഗിളിന്റെ നടപടിയെന്ന് യൂറോപ്യന്‍ യൂനിയന്‍ വിലയിരുത്തി. ഗൂഗിളിന്റെ വിപണി മുന്നേറ്റങ്ങള്‍ക്ക് ഈ നടപടി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍..

Leave a Reply

Your email address will not be published. Required fields are marked *

*