Home / A Slider / ഡോളറിനെതിരെ രൂപ വീണ്ടും താഴോട്ടുപോയി

ഡോളറിനെതിരെ രൂപ വീണ്ടും താഴോട്ടുപോയി

in A Slider, Business International August 16, 2018 0 135 Views

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് ഒരു ഡോളറിന് 70.32 രൂപ എന്ന അവസ്ഥയിലെത്തി. 43 പൈസയുടെ നഷ്ടമാണ് വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെയുണ്ടായത്. 70.32 നിലവാരത്തിലാണ് രാവിലെ വ്യാപാരം നടന്നത്.

ബുധനാഴ്ച രൂപയുടെ മൂല്യം 70.8 നിലവാരത്തിലെത്തിയിരുന്നു. തുര്‍ക്കിയയിലെ സാമ്പത്തിക മാന്ദ്യം ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന ആശങ്കയാണ് ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ടങ്ങളുടെ കറന്‍സിയെ ബാധിച്ചത്..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...

Chris Carson Womens Jersey