ആധാറും റേഷന്‍കാര്‍ഡും വേണ്ട;എല്‍പിജി സിലിണ്ടര്‍ റെഡി

തിരുവനന്തപുരം: ആധാറോ റേഷന്‍കാര്‍ഡോ ഇല്ലാതെ ഇന്‍ഡേന്റെ ഫ്രീട്രേഡ് എല്‍പിജി ഉല്‍പന്നമായ ഇന്‍ഡേന്‍ അഞ്ചുകിലോഗ്രാമിന്റെ ഗ്യാസ് സിലിണ്ടര്‍ ലഭിക്കും. ഏതെങ്കിലും അംഗീകൃത ഐഡി പ്രൂഫ് മാത്രം മതി. കേരളത്തിലെ ഇന്‍ഡേന്‍ വിതരണക്കാര്‍,ഇന്ത്യന്‍ ഓയില്‍ പമ്പുകള്‍,ചില സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് സിലിണ്ടര്‍ ലഭിക്കും. ഐ.ടി ജീവനക്കാര്‍,ഉദ്യോഗസ്ഥകളായ വനിതകള്‍,വിദ്യാര്‍ത്ഥികള്‍,കുടിയേറ്റ തൊഴിലാളികള്‍,തട്ടുകടകള്‍ എന്നിവര്‍ക്കെല്ലാം ഇത് ഉപയോഗപ്രദമാണ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഓരോ ഉപഭോക്താവിനും ഒരു വെല്‍ക്കം കിറ്റ് ലഭിക്കും. ഇതില്‍ അമ്പത്‌..

Leave a Reply

Your email address will not be published. Required fields are marked *

*