ആലിബാബ ഇന്ത്യയിലേക്ക്; ആമസോണ്‍ വെള്ളം കുടിക്കുമോ?

ദില്ലി: ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബ ഇന്ത്യയിലേക്ക് . മള്‍ട്ടി ചാനല്‍റീട്ടെയിലിങ്ങ് ലക്ഷ്യമിട്ടാണ് ഈ വരവ്. റിലയന്‍സ്,ടാറ്റ,ഫ്യൂച്ചര്‍ റീട്ടെയില്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയതായാണ് വിവരം. ആലിബാബയുടെ വരവ് ആമസോണിനാകും തിരിച്ചടിയാകുക. ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ രീതിയില്‍ ബിസിനസ് വിപുലമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യയിലേക്ക് പ്രവേശനത്തിനൊരുങ്ങുന്നത്..

Leave a Reply

Your email address will not be published. Required fields are marked *

*