Don't Miss
Home / A Slider / ഇന്ന് ലോക ബിയര്‍ദിനം , ബിയര്‍ കുടിച്ചാലുള്ള 10 നേട്ടങ്ങള്‍

ഇന്ന് ലോക ബിയര്‍ദിനം , ബിയര്‍ കുടിച്ചാലുള്ള 10 നേട്ടങ്ങള്‍

ബിയര്‍ പ്രേമികളുടെ ദിനമാണ് ഇന്ന്. ഓഗസ്റ്റ് 4, അന്താരാഷ്ട്ര ബിയര്‍ ദിനം. ബാറുകളിലും പബുകളിലുമൊക്കെ ഇന്ന് നുരഞ്ഞുപൊങ്ങുന്ന ബിയര്‍ നുകര്‍ന്ന് ആരാധകര്‍ ഈ ദിനം കൊണ്ടാടും. എല്ലാ വര്‍ഷവും ഓഗസ്റ്റിലെ ആദ്യ വെളളിയാഴ്ചയാണ് ബിയര്‍ദിനമായി ആഘോഷിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കാണ് ലോകത്തിലെ ബിയര്‍ തലസ്ഥാനം എന്നറിയപ്പെടുന്നത്. അവിടെ ആളോഹരി ബിയര്‍ ഉപഭോഗം വര്‍ഷത്തില്‍ 151 ലീറ്ററോളമാണ്.

വെള്ളവും ചായയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഈ പാനീയം കുടിക്കുന്നതുകൊണ്ട് ചില ആരോഗ്യപരമായ നേട്ടങ്ങളുണ്ട്. അവയില്‍ പത്തെണ്ണം ഇതാ

1.ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു
2.എല്ലുകള്‍ക്ക് ബലമേകുന്നു
3.കിഡ്‌നിയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു
4.വിളര്‍ച്ച തടയുന്നു
5.പ്രമേഹം പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു
6.കണ്ണുകളുടെ ആരോഗ്യം കൂട്ടുന്നു
7.മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
8.ക്യാന്‍സറിനെ പ്രതിരോധിക്കുന്നു
9.മനസികപിരിമുറുക്കം കുറച്ച് നല്ല ഉറക്കത്തിനു സഹായിക്കുന്നു
10.വാര്‍ധക്യം വൈകിക്കുന്നു

ഒരു കാര്യം കൂടി: സെനോസിലിക്കാഫോബിയ എന്നാല്‍ ഒഴിഞ്ഞ ബിയര്‍ ഗ്ലാസിനോടുള്ള പേടി..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...