കേരളത്തില്‍ ആദ്യത്തെ ജിഎസ്ടി തട്ടിപ്പ് കേസ് ; 130കോടി തട്ടിപ്പ് നടത്തിയതിന് പെരുമ്പാവൂര്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി: കേരളത്തില്‍ ആദ്യമായി ജിഎസ്ടി തട്ടിപ്പ് നടത്തിയതിന് കേസ് രജിസ്ട്രര്‍ ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയും പ്ലൈവുഡ് വ്യാപാരിയുമായ നൗഷാദ് എന്നയാള്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 130 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

പ്ലൈവുഡ് കച്ചവടത്തിന്റെ മറവില്‍ വ്യാജബില്‍ ഉണ്ടാക്കി തട്ടിപ്പുനടത്തിയെന്നാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് നൗഷാദിനെ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *

*