Don't Miss
Home / A Slider / ചില്ലറ വ്യാപാര രംഗത്ത് ആലിബാബയും റിലയൻസും കൈകോർക്കുന്നു

ചില്ലറ വ്യാപാര രംഗത്ത് ആലിബാബയും റിലയൻസും കൈകോർക്കുന്നു

ചില്ലറ വ്യാപാര രംഗത്ത് ചൈനയിലെ ഭീമനായ ആലിബാബയും റിലയൻസ് ഇൻഡസ്‌ട്രീസും കൈകോർക്കുന്നു. സംയുക്ത റീട്ടെയിൽ വ്യാപാരസംരംഭം ആരംഭിക്കുന്നതിനായി മുകേഷ് അംബാനിയും ആലിബാബയുടെ ജാക്ക് മായും നേരിട്ടു ചർച്ച നടത്തിക്കഴിഞ്ഞു. 500 കോടി ഡോളറി (35,000 കോടി രൂപ)ന്‍റെ നിക്ഷേപമാകാം ആലിബാബ നടത്തുക.

ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായ വാൾമാർട്ട്, ഇന്ത്യൻ ഓൺലൈൻ റീട്ടെയിൽ കന്പനിയായ ഫ്ലിപ്‌കാർട്ടിനെ ഏറ്റെടുക്കുന്നതും വമ്പൻ ഓൺലൈൻ കമ്പനി ആമസോൺ ഇന്ത്യയിൽ വലിയ നിക്ഷേപം നടത്തുന്നതുമാണ് ഈ നീക്കത്തിനു പ്രേരകം. റിലയൻസ് റീട്ടെയിലിൽ ആലിബാബ 50 ശതമാനം ഓഹരി എടുക്കും..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...