tata company
tata company

ടാറ്റാ സണ്‍സിനെതിരായ കേസ്; സൈറസ് മിസ്ത്രിയ്ക്ക് കോടതിയില്‍ തിരിച്ചടി

മുംബൈ: ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടാറ്റാ സണ്‍സ് മുന്‍ചെയര്‍മാന്‍ സൈറസ് മിസ്ത്രി നല്‍കിയ ഹര്‍ജി കമ്പനി നിയമ ട്രിബ്യൂണല്‍ തള്ളി. മിസ്ത്രിയിലുള്ള വിശ്വാസം ഡയറക്ടര്‍ ബോര്‍ഡിന് നഷ്ടമായതിനാലാണ് നീക്കം ചെയ്തതെന്ന വാദം ട്രിബ്യൂണല്‍ അംഗീകരിച്ചു.

എക്‌സിക്യൂട്ടീവ് ചെയര്‍മാനെ നീക്കംചെയ്യാനുള്ള അധികാരം ഡയറക്ടര്‍ബോര്‍ഡിനുണ്ടെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.
2016 ഒക്?ടോബര്‍ 24 നാണ്? മിസ്?ട്രിയെ ടാറ്റാ സണ്‍സ്? ചെയര്‍മാന്‍ സ്?ഥാനത്തു നിന്ന്? പുറത്താക്കുന്നത്?. ടാറ്റ ?ഗ്രൂപ്പി??െന്റ മറ്റ്? കമ്പനികളില്‍ നിന്നും മിസ്?ട്രിയെ പുറത്താക്കാന്‍ ആവശ്യപ്പെടുകയും ചെയ്?തിരുന്നു. തുടര്‍ന്ന്? ആറ്? കമ്പനി ബോര്‍ഡുകളില്‍ നിന്ന്? മിസ്?ട്രി രാജിവെക്കുകയും ചെയ്?തു. ടാറ്റാ സണ്‍സില്‍ ദുര്‍ഭരണമാണെന്നും തന്നെ പുറത്താക്കിയതിന്? പിറകില്‍ ചെറിയ ഓഹരി പങ്കാളികളുടെ സമ്മര്‍ദവും ടാറ്റാ ട്രസ്?റ്റി??െന്റ അമിത ഇടപെടലുമാണെന്നും മിസ്?ട്രി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*