Don't Miss
Home / A Slider / ഡിജിറ്റര്‍ പണമിടപാടുകള്‍ക്ക് ജിഎസ്ടി കൗണ്‍സിലിന്റെ 20% ക്യാഷ്ബാക്ക്

ഡിജിറ്റര്‍ പണമിടപാടുകള്‍ക്ക് ജിഎസ്ടി കൗണ്‍സിലിന്റെ 20% ക്യാഷ്ബാക്ക്

ദില്ലി: ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍. ഭീം യുപിഐ,റുപേ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് മൊത്തം ജിഎസ്ടിയുടെ 20 ശതമാനം ക്യാഷ്ബാക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പരമാവധി നൂറുരൂപയാണ് ഇത്തരത്തില്‍ലഭിക്കുക. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കാന്‍ സമയമെടുക്കുമെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ഈ പദ്ധതി ചെലുത്തുന്ന സ്വാധീനം വലുതായിരിക്കുമെന്നും കൗണ്‍സില്‍ യോഗത്തിന് ശേഷം പീയുഷ് ഗോയല്‍ വ്യക്തമാക്കി..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...