Don't Miss
Home / A Slider / പൊതുമേഖലാ വിമാനകമ്പനി പവന്‍ഹാന്‍സിനെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം; ഒഎന്‍ജിസി ഓഹരികള്‍ വിറ്റൊഴിയും

പൊതുമേഖലാ വിമാനകമ്പനി പവന്‍ഹാന്‍സിനെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം; ഒഎന്‍ജിസി ഓഹരികള്‍ വിറ്റൊഴിയും

മുംബൈ: പൊതുമേഖല ഹെലികോപ്റ്റര്‍ സര്‍വീസ് കമ്പനിയായ പവന്‍ഹാന്‍സിനെ ഓഎന്‍ജിസി കൈവിടുന്നു. പവന്‍ഹാന്‍സിലുള്ള 49 ശതമാനം ഓഹരികള്‍ ഒഎന്‍ജിസി വില്‍ക്കുന്നതിന് ഡയറക്ടര്‍ ബോര്‍ഡ് തത്വത്തില്‍ അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പവന്‍ഹാന്‍സിനെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നാണ് ഇതില്‍നിന്ന് മനസിലാകുന്നത്. ഗ്ലോബല്‍ വെക്ട്ര ഹെലികോര്‍പ്,കോണ്ടിനന്റല്‍ ഹെലികോപ്‌റ്റേഴ്‌സ് എന്നീ കമ്പനികള്‍ പവന്‍ഹാന്‍സില്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. 46 കോപ്റ്ററുകളാണ് ഈ പൊതുമേഖലാ കമ്പനിക്കുള്ളത്..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...