ഫെഡറൽ ബാങ്ക് ഓഹരി ഉടമകൾക്ക് 50 ശതമാനം നൽകും

ഓഹരി ഉടമകൾക്ക് 50 ശതമാനം ലാഭവിഹിതം നൽകാൻ ഫെഡറൽ ബാങ്കിന്റെ ഓഹരി ഉടമകളുടെ 87 ആംത് വാർഷിക പൊതുയോഗം തീരുമാനിച്ചു. ടയർ 2 ബോണ്ടുകൾ, മസാല ബോണ്ടുകൾ, ഹരിത ബോണ്ടുകൾ ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളോ കടപ്പത്ര സെക്യൂരിറ്റികളോ അടക്കമുള്ള കട ഉപകരണങ്ങൾ എന്നിവയിലൂടെ 8,000 കോടി രൂപവരെ വിതരണം വിതരണം ചെയ്യാനും യോഗം അംഗീകരം നൽകി. സ്വതന്ത്ര ഡയറക്ടർമാരെ നിയമിക്കാനും പുനർ നിയമനത്തിനും അംഗീകാരം തേടി. ചെയർമാൻ നിലേഷ് ശിവജി വികംസ് അധ്യക്ഷനായി. ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു.

2018-19 സാമ്പത്തിക വര്ഷം ബാങ്ക് കൂടുതൽ ഉയർച്ച നെടുമെന്നു ചെയർമാൻ പറഞ്ഞു. 1252 ശാഖകളും 1696 എടിഎമുകളുമാണ് ബാങ്കുണുള്ളത്. മാർച്ച് 31 നു അവസാനിച്ച സാമ്പത്തിക വര്ഷം 2.03 ലക്ഷം കോടി രൂപയുടെ ബിസിനസ് നടത്തി 878.85 കോടി രൂപയുടെ ലാഭം നേടാൻ കഴിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

*