Don't Miss
Home / A Slider / ഫൈബര്‍ ടു ഹോം ബ്രോഡ്ബാന്റ് പദ്ധതി; 50,000 കോടിയുടെ നിക്ഷേപത്തിന് ജിയോ

ഫൈബര്‍ ടു ഹോം ബ്രോഡ്ബാന്റ് പദ്ധതി; 50,000 കോടിയുടെ നിക്ഷേപത്തിന് ജിയോ

മുംബൈ: ഫൈബര്‍ ടു ഹോം പദ്ധതിക്കായി റിലയന്‍സ് ജിയോ അമ്പതിനായിരം കോടി രൂപയുടെ മുതല്‍മുടക്കിന് തയ്യാറെടുക്കുന്നു. അമ്പത് ദശലക്ഷം വീടുകളിലേക്കാണ് പദ്ധതി എത്തിക്കുക. പദ്ധതി പൂര്‍ത്തിയായാല്‍ ഇന്റര്‍നെറ്റ് കണക്ഷനെന്ന സ്വപ്‌നമായിരിക്കും പൂര്‍ത്തിയാകുക. ഫൈബര്‍ ടു ഹോം ബ്രോഡ് ബാന്റ് പദ്ധതിക്കായി 10,000 ജീവനക്കാരെ കമ്പനി നിയോഗിച്ചിട്ടുണ്ട്..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...