Don't Miss
Home / A Slider / ഫോര്‍ട്ടിസില്‍ 4000 കോടിരൂപയുടെ നിക്ഷേപമിറക്കാന്‍ മലേഷ്യന്‍ ഭീമന്‍

ഫോര്‍ട്ടിസില്‍ 4000 കോടിരൂപയുടെ നിക്ഷേപമിറക്കാന്‍ മലേഷ്യന്‍ ഭീമന്‍

മുംബൈ: പ്രമുഖ ആശുപത്രി ശൃംഖലയായ ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയറില്‍ 4000 കോടിരൂപയുടെ നിക്ഷേപത്തിന് തയ്യാറെടുത്ത് മലേഷ്യന്‍ കമ്പനിയായ ഐഎച്ച്എച്ച് ഹെല്‍ത്ത്‌കെയര്‍. മുന്‍ഗണനാ ഓഹരികള്‍ വഴിയാണ് നിക്ഷേപം നടത്തുന്നത്. ടിപിസി മണിപ്പാല്‍ കൂട്ടായ്മ 2100 കോടിയുടെ വാഗ്ദാനം നേരത്തെ ഫോര്‍ട്ടിസിന് നല്‍കിയിരുന്നു. പുതിയ നിക്ഷേപത്തിലൂടെ ഐഎച്ച്എച്ച് 31 ശതമാനം ഓഹരിപങ്കാളിത്തമാണ് ലഭിക്കുക..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...