Home / A Slider / ലുലുഗ്രൂപ്പിന്റെ ടേബിള്‍സും ചൈനീസ് ബ്രാന്റ് യോയോസും തമ്മില്‍ സഹകരണ കരാര്‍

ലുലുഗ്രൂപ്പിന്റെ ടേബിള്‍സും ചൈനീസ് ബ്രാന്റ് യോയോസും തമ്മില്‍ സഹകരണ കരാര്‍

in A Slider, Business News August 20, 2018 0 105 Views

ബീജിങ്: റീട്ടെയില്‍ ഭീമന്‍ ലുലു ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ ടേബിള്‍സും ചൈനീസ് ലൈഫ് സ്റ്റൈല്‍ ബ്രാന്റ് യോയോസും തമ്മില്‍ സഹകരിക്കാന്‍ തീരുമാനിച്ചു. ലുലു ഗ്രൂപ്പ് എംഡി അദീബ് അഹ്മദും യോയോസ് ബ്രാന്റ് ഫൗണ്ടറും കമ്പനി പ്രസിഡന്റും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു.

അയ്യായിരത്തില്‍പരം ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ ആയിരത്തിലധികം സ്‌റ്റോറുകളിലൂടെ വിപണനം ചെയ്യുന്നുണ്ട്. യോയോസോ ഷോറൂമുകളിലൂടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനാണ് ടേബിള്‍സ് ലക്ഷ്യമിടുന്നത്. എന്നാല്‍ അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് തങ്ങളുടെ പുതിയ നീക്കമെന്ന് യോയോസ് എംഡിയും പറഞ്ഞു..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...

Chris Carson Womens Jersey