ലോകത്തിലെ ആദ്യ 5ജി മൊബൈല്‍ ഫോണുമായി മോട്ടോറോള

ചിക്കാഗോ: ലോകത്തെ ആദ്യ 5ജി ഫോണുമായി മൊബൈല്‍ഫോണ്‍ കമ്പനി മോട്ടോറോള. പുതിയ ആന്‍ഡ്രോയിഡ് സീരിസായ മോട്ടോ സി ത്രീയ്ക്ക് ഒപ്പമാണ് 5ജി സാങ്കേതിക വിദ്യയും അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 16ന് അമേരിക്കയിലാണ് വിപണി ലോഞ്ചിങ്. മോട്ടോ ആഡ് എന്ന പ്രത്യേക മോഡമാണ് 5ജി സാധ്യമാക്കുന്നത്.

ഫോണിനൊപ്പം പിന്‍ഭാഗത്ത് അറ്റാച്ച് ചെയ്യാവുന്ന ഉപകരണമാണ് 5ജി.നെറ്റ് വര്‍ക്ക് വേഗത ഇതോടെ പത്തിരട്ടിയാകും. സെക്കന്റില്‍ അഞ്ച് ജിബി വരെയാണ് കമ്പനി വാഗ്ദാനം ചെയുന്നത്..

Leave a Reply

Your email address will not be published. Required fields are marked *

*