Don't Miss
Home / A Slider / വാള്‍മാര്‍ട്ട് ഇന്ത്യയില്‍ വീണ്ടും ഏറ്റെടുക്കലിന് ഒരുങ്ങുന്നു

വാള്‍മാര്‍ട്ട് ഇന്ത്യയില്‍ വീണ്ടും ഏറ്റെടുക്കലിന് ഒരുങ്ങുന്നു

ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യയില്‍ കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്കൊരുങ്ങി വാള്‍മാര്‍ട്ട്. വാള്‍മാര്‍ട്ടിന്റെ ടെക്‌നോളജി വിഭാഗമായ വാള്‍മാര്‍ട്ട് ലാബ്‌സ് ആണ് ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കാനൊരുങ്ങുന്നത്.

ചെറിയ സ്റ്റാര്‍ട്ടപ്പുകളെയായിരിക്കും വാള്‍മാര്‍ട്ട് ലാബ്‌സ് ഏറ്റെടുക്കുക. സാങ്കേതിക രംഗത്ത് പുതിയ ആശയങ്ങള്‍ വികസിപ്പിച്ച കമ്ബനികളെയാവും അവര്‍ ലക്ഷ്യമിടുക. വാള്‍മാര്‍ട്ടിന്റെ സംരഭങ്ങള്‍ക്ക് പ്രയോജനമുണ്ടാക്കുന്ന പെയ്‌മെന്റ്‌സ് സോഫ്റ്റ്‌വെയറുകളും ആപ്പുകളുമൊക്കെ വികസിപ്പിക്കുന്ന സംരഭങ്ങള്‍ക്കാവും മുന്‍ഗണന ലഭിക്കുക.

മെഷീന്‍ ലേണിംഗ് ആപ്പുകള്‍, സപ്ലൈ ചെയിന്‍ സാങ്കേതികത, നിര്‍മ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്‌സ് എന്നീ രംഗങ്ങളിലുള്ള കാമ്പനികള്‍ക്കും അവസരമുണ്ടാകും..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...