Home / A Slider / വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

in A Slider, Business News August 24, 2018 0 142 Views

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവ സൗജന്യമായി പരിഹരിച്ച് നൽകും.

ഓക്സിജന്റെ തിരുവനന്തപുരം, അടൂർ, തിരുവല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലെ സർവീസ് സെന്ററുകൾ വഴി സേവനം ലഭ്യമാകും. 31 നു മുൻപ് ഉപകരണങ്ങളുമായി നേരിട്ട് എത്തണം..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

ജൂണ്‍ മാസത്തില്‍ 97 ലക്ഷം ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്ത് ജിയോ

ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ 97 ലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെ റിലയന്‍സ് ജിയോ സ്വന്തമാക്കി്. 63 ലക്ഷത്തിലധികം ...

Chris Carson Womens Jersey