Home / Business Auto (page 2)

Business Auto

വെബ്‌സൈറ്റ് പണിമുടക്കി; പെഗാസസ് ബുക്കിംഗ് നീട്ടി

July 14, 2018 Leave a comment 109 Views

റോയല്‍ എന്‍ഫില്‍ഡ് പുതുതായി അവതരിപ്പിക്കുന്ന ക്ലാസിക് 500 പെഗാസസിന്റെ ബുക്കിംഗ് വെബ്‌സൈറ്റ് തകരാറിനെ തുടര്‍ന്ന് നീട്ടി. ബുക്കിംഗിനായുള്ള അമിതമായ തിരക്കിനെ തുടര്‍ന്നാണ് സൈറ്റ് പ്രവര്‍ത്തനം താളംതെറ്റിയതെന്നാണ് വിവരം. ലിമിറ്റഡ് എഡിഷനായെത്തുന്ന വാഹനത്തിന്റെ 250 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക. ആഗോളതലത്തില്‍ ആകെ 1000 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മിക്കുന്നത്. വെബ്‌സൈറ്റ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തനസജ്ജമാകുന്ന പുതിയ ...

Read More »

കാത്തിരിപ്പിന് വിരാമം; നിന്‍ജ 650 2019 വിപണിയില്‍

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിന്‍ജ 650 2019 എഡിഷന്‍ വിപണിയിലെത്തി. മൂന്നു വകഭേദങ്ങളാണ് കവാസാക്കി നിഞ്ച 650 -യില്‍ ഒരുങ്ങുന്നത്. പുതിയ 2019 മോഡലിന് പുറമെ നിലവിലുള്ള കെആര്‍ടി എഡിഷനും നീല നിറത്തിലുള്ള MY18 എഡിഷനും തുടരും. മെറ്റാലിക് ഫ്ളാറ്റ് സ്പാര്‍ക്ക് നിറത്തില്‍ മാത്രമാണ് നിന്‍ജ 650 ലഭ്യമാവുക. 649 സിസി ലിക്വിഡ് കൂള്‍ഡ് ...

Read More »

ഉത്പാദനം 10,000 തികച്ച് ഇസൂസു മോട്ടോഴ്സ്

ജപ്പാന്‍ കമ്പനി ഇസൂസു ഇന്ത്യയിലെ സ്വന്തം പ്ലാന്റില്‍ നിര്‍മിച്ച വാഹനങ്ങളുടെ എണ്ണം പതിനായിരം തികഞ്ഞു. ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലെ പ്ലാന്റില്‍ നിന്ന് പതിനായിരാമത്തെ വാഹനമായി പുറത്തിറങ്ങിയത് ഡി മാക്സ് വി ക്രോസ് മോഡലാണ്. ഇസൂസു മോട്ടോഴ്സ് ഇന്ത്യ 2016 ഏപ്രിലില്‍ ആരംഭിച്ച വാഹനനിര്‍മാണശാലയില്‍ നിലവില്‍ ഡി മാക്സ് വി ക്രോസ് , എംയുഎക്സ് , ഡി മാക്സ് ...

Read More »

വിറ്റഴിയാതെ ക്യാപ്ച്ചര്‍; രണ്ട് ലക്ഷം രൂപയുടെ വിലക്കുറവുമായി റെനോ

റെനോ പുറത്തിറക്കിയ എസ്‌യുവിയായ ക്യാപ്ച്ചര്‍ വാങ്ങാനാളില്ലാതെ ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ മോഡലുകള്‍ മുതല്‍ ഷോറൂമുകളില്‍ കിടക്കുകയാണ്. ഇതോടെ വാഹനത്തിന് വന്‍ വിലക്കുറവ് ഏര്‍പ്പെടുത്തി വില്പന നടത്താനാണ് റെനോ തയ്യാറെടുക്കുന്നത്. 2017 മോഡലുകളില്‍ രണ്ട് ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിക്കൊണ്ടാണ് റെനോ പഴയ യൂണിറ്റുകള്‍ വിറ്റഴിക്കുന്നത്. ഇതോടെ ക്യാപ്ച്ചര്‍ എട്ട് ലക്ഷം രൂപയ്ക്ക് ലഭ്യമാകും. വിപണിയിലെത്തിയ ...

Read More »

ഏറ്റവും ഭാരം കുറഞ്ഞ, മടക്കാവുന്ന ഇ-ബൈക്ക്

ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞതും മടക്കിവയ്ക്കാവുന്നതുമായ ഇ ബൈക്ക് പുറത്തിറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് സൈക്കിള്‍ നിര്‍മാതാക്കളായ ഹമ്മിങ് ബേഡ്. വെറും 10.3 കിലോഗ്രാമേയുള്ളൂ ഭാരം. നഗരങ്ങളിലെ ഉപയോഗത്തിന് യോജ്യമാം വിധം രൂപകല്‍പ്പന ചെയ്ത ഹമ്മിങ്ബേഡ് ഇലക്ട്രിക് എന്ന ഇ ബൈക്കിന് 250 വാട്ട്സ് മോട്ടോറാണ് ഉപയോഗിക്കുന്നത്. 160 വാട്ട് അവര്‍ ശേഷിയുള്ള ലിതിയം അയോണ്‍ ബാറ്ററിയിലെ ഊര്‍ജം ...

Read More »

ടാറ്റ നാനോയുടെ ചരിത്രം

നാനോ എന്ന കാര്‍ ലോകത്തെ തന്നെ അത്ഭുതമായിരുന്നു. ഏറ്റവും വിലക്കുറവുള്ള കാര്‍ , സാധാരണക്കാരന്റെ കാര്‍ , ഒരു ലക്ഷം രൂപയുടെ കാര്‍ എന്നൊക്കെയുള്ള വിശേഷണങ്ങളുമായി എത്തിയ നാനോ പക്ഷേ ഒടുവില്‍ വന്‍പരാജയമായി മാറി. നാനോ വിപണിയില്‍ നിന്നു പിന്മാറുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. രത്തന്‍ ടാറ്റയുടെ സ്വപ്നസാക്ഷാത്കാരമായ നാനോയുടെ ചരിത്രത്തിലേയ്ക്ക് ഒന്നു കണ്ണോടിക്കാം. ഗംഭീര ...

Read More »

പോര്‍ഷെ 911 ജിടി 2 ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍

തകര്‍പ്പന്‍ പെര്‍ഫോമന്‍സുകൊണ്ട് വാഹനപ്രേമികളുടെ മനം കീഴടക്കിയ 911 ജിടി 2 ആര്‍എസിനെ പോര്‍ഷെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ജര്‍മന്‍ കമ്പനി പോര്‍ഷെ നിര്‍മിച്ചതില്‍ വച്ചേറ്റവും വേഗമേറിയ 911മോഡലാണ് രണ്ടാം തലമുറ 911 ജിടി 2 ആര്‍എസ്.ട്രാക്കിലോടുന്ന സ്പോര്‍ട്സ് കാറിനു സമാനമായ പെര്‍ഫോമന്‍സ് പുറത്തെടുക്കുന്ന ഈ മോഡലിന് ഇരട്ട ടര്‍ബോയുള്ള 3.8 ലീറ്റര്‍ , ആറ് സിലിണ്ടര്‍ പെട്രോള്‍ ...

Read More »

ഇന്നോവ ക്രിസ്റ്റയെ തിരികെ വിളിച്ചു

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെ ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ തിരിച്ചുവിളിച്ചു. ഫ്യുവല്‍ ഹോസിന്റെ തകരാര്‍ പരിഹരിക്കുന്നതിനായാണ് തിരിച്ചുവിളി. 2628 വാഹനങ്ങള്‍ക്കാണ് ഇത് ബാധകം. സുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതെന്ന് ടൊയോട്ടയുടെ പത്രക്കുറിപ്പില്‍ പറയുന്നു. പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്നതും 2016 ജൂലൈ 18 നും 2018 മാര്‍ച്ച് 22 നും ഇടയില്‍ നിര്‍മിച്ചതുമായ ഇന്നോവ ...

Read More »

കെടിഎമ്മിനെ വെറുതെ കുറ്റപ്പെടുത്തരുത്

ഓസ്ട്രിയന്‍ കമ്പനി കെടിഎമ്മിന്റെ ബൈക്കുകള്‍ക്ക് ആളെ കൊല്ലി എന്നൊരു ദുഷ്പേരുണ്ട്. എന്നാല്‍ കെടിഎം ബൈക്കുകള്‍ കുഴപ്പക്കാരല്ലെന്നതാണ് യാഥാര്‍ഥ്യം. ഏറെ സുരക്ഷിതമായ ഒന്നാന്തരം പെര്‍ഫോമന്‍സ് ബൈക്കുകളാണവ. പിന്നെ പേരുദോഷമുണ്ടായത് എങ്ങനെയെന്നല്ലേ? യമഹ ആര്‍എക്സ്‍ 100 നും ബജാജ് പള്‍സറിനുമൊക്കെ തുടക്കത്തില്‍ അപകടമുണ്ടാക്കുന്ന ബൈക്ക് എന്ന ചീത്തപ്പേരുണ്ടായിരുന്നു. ആദ്യമായി ബൈക്ക് വാങ്ങുന്നവര്‍പോലും ഈ പെര്‍ഫോമന്‍സ് കൂടിയ ഈ ബൈക്കുകള്‍ ...

Read More »

ഓഡോമീറ്ററിലെ തിരിമറി കണ്ടുപിടിക്കാന്‍

വാഹനം ഇതിനോടകം ഓടിയിട്ടുള്ള ദൂരംകാണിക്കുന്ന ഓഡോമീറ്ററില്‍ കൃത്രിമം കാണിക്കുന്നത് യൂസ്ഡ് കാര്‍ വിപണിയില്‍ സ്ഥിരം ഏര്‍പ്പാടാണ്. ഓഡോമീറ്ററില്‍ അറുപതിനായിരത്തില്‍ താഴെ കിലോമീറ്റര്‍ കാണിക്കുന്ന വണ്ടി വാങ്ങി ഏതാനും ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ശേഷമാകും താന്‍ തട്ടിപ്പിന് ഇരയായെന്ന് ഉടമയ്ക്ക് മനസിലാകുക. വണ്ടിയില്‍ പതിച്ച സര്‍വീസ് സ്റ്റിക്കറില്‍ നിന്നോ അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്നോ ഒക്കെയാകും യാഥാര്‍ഥ്യം വെളിപ്പെടുന്നത്. ...

Read More »
Chris Carson Womens Jersey