Home / Business Auto (page 3)

Business Auto

റോയല്‍ എന്‍ഫില്‍ഡ് പെഗാസസ് 500 ബുക്കിംഗ് ആരംഭിച്ചു

July 10, 2018 Leave a comment 115 Views

റോയല്‍ എന്‍ഫില്‍ഡ് പെഗാസസ് 500 ബുക്കിംഗ് ആരംഭിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗ് ആണ് ഇന്ന് ഉച്ചയോടെ പ്രവര്‍ത്തനസജ്ജമായത്. കമ്പനിയുടെ വെബ്‌സൈറ്റില്‍ ഇതിനായുള്ള സൗകര്യം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ആകെ 1000 യൂണിറ്റുകള്‍ മാത്രമേ നിര്‍മിക്കൂവെന്നാണ് എന്‍ഫില്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് 250 എണ്ണം മാത്രമായിരിക്കും. സര്‍വീസ് ബ്രൗണ്‍ നിറത്തില്‍ വിപണിയിലെത്തുന്ന പെഗാസസ് രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ...

Read More »

ഹോണ്ട കാറുകളുടെ വില കൂടും

ഹോണ്ട കാര്‍സ് ഇന്ത്യ വിവിധ മോഡലുകള്‍ക്ക് 10,000 രൂപ മുതല്‍ 35,000 വരെ വിലവര്‍ധന പ്രഖ്യാപിച്ചു. പുതിയ വില ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തിലാകും. നിര്‍മാണച്ചെലവിലും എക്സൈസ് ഡ്യൂട്ടിയിലുമുണ്ടായ വര്‍ധനവാണ് വില കൂട്ടാന്‍ പ്രേരിപ്പിച്ചതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് ഗോയല്‍ പറഞ്ഞു. വില്‍പ്പനയിലുണ്ടായ കുറവ് പരിഹരിച്ച് മുന്നേറുകയാണ് ...

Read More »
Chris Carson Womens Jersey