Home / Business Ideas (page 2)

Business Ideas

Latest Business updates and best business ideas to implement Business in kerala

ലോണ്‍ എടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യം

ബാങ്ക് വായ്പയുടെയോ ക്രെഡിറ്റ് കാര്‍ഡിന്റെ തിരിച്ചടവ് വൈകിക്കാറുണ്ടോ? ഉണ്ടെങ്കില്‍ സൂക്ഷിക്കുക. പുതിയ വായ്പ അനുവദിച്ചുകിട്ടുന്നതിന് അത് തടസ്സം സൃഷ്ടിക്കും. കാരണം ഇത് സിബിലിന്റെ കാലമാണ്. സിബില്‍ (CIBIL) എന്നാല്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്. വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ അംഗങ്ങളായിട്ടുള്ള ക്രെഡിറ്റ് ബ്യൂറോയാണ് സിബില്‍ ‍. റിസര്‍വ് ബാങ്ക് അംഗീകാരത്തോടെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ...

Read More »

സംരംഭക സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കാന്‍ ‘എന്റെ ഗ്രാമം’ പദ്ധതി;അഞ്ചുലക്ഷം അക്കൗണ്ടിലെത്തും

5 lack loan by government

ഗ്രാമീണ മേഖലയില്‍ സാധാരണക്കാര്‍ക്ക് പുത്തന്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് എന്റെ ഗ്രാമം. 18 വയസിന് മുകളിലുളള വ്യക്തികള്‍, സ്വയം സഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, ധര്‍മ്മ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പദ്ധതിയില്‍ സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ധനസഹായം നല്‍കും. വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതിയില്‍ പരമാവധി അഞ്ച് ലക്ഷം രൂപയാണ് ...

Read More »

പരിസ്ഥിതിക്ക് ഇണങ്ങുന്ന പേപ്പർ ഉത്പന്ന സംരംഭങ്ങൾ തുടങ്ങാം

    പരിസ്ഥിതിക്ക് ഇണങ്ങുന്ന പേപ്പർ ഉത്പന്നങ്ങൾക്ക് എവിടെയും വിപണിയുണ്ട്. വലിയ വിലയൊന്നുമില്ലാത്തതിനാല്‍ വിപണിയില്‍ ഇവ പെട്ടെന്ന് വിറ്റഴിയുന്നുമുണ്ട്. കടകളിലൂടെ വില്‍പ്പന നടത്താന്‍ മുതിരാതെ നാട്ടിലെ ആവശ്യക്കാര്‍ക്ക് നേരിട്ട് വില്‍പ്പന നടത്താന്‍ സംരംഭകന് സാധിച്ചാല്‍ വലിയൊരു വിപണിയും ലാഭവും നേടാന്‍ സാധിക്കും. പേപ്പര്‍ ബാഗ്‌ നിർമ്മാണം പേപ്പര്‍ ബാഗ്‌ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ട്രെയിനിംഗ്, മെറ്റീരിയല്‍സ്& മെഷിനും ...

Read More »
Chris Carson Womens Jersey