Home / Business International

Business International

ഡോളറിനെതിരെ രൂപ വീണ്ടും താഴോട്ടുപോയി

August 16, 2018 Leave a comment 135 Views

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് ഒരു ഡോളറിന് 70.32 രൂപ എന്ന അവസ്ഥയിലെത്തി. 43 പൈസയുടെ നഷ്ടമാണ് വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെയുണ്ടായത്. 70.32 നിലവാരത്തിലാണ് രാവിലെ വ്യാപാരം നടന്നത്. ബുധനാഴ്ച രൂപയുടെ മൂല്യം 70.8 നിലവാരത്തിലെത്തിയിരുന്നു. തുര്‍ക്കിയയിലെ സാമ്പത്തിക മാന്ദ്യം ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന ആശങ്കയാണ് ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ടങ്ങളുടെ കറന്‍സിയെ ബാധിച്ചത്..

Read More »

ആറുമാസത്തിനകം ലോ താരിഫ് പഴങ്കഥയാകും; ഡാറ്റയും കോളുകള്‍ക്കും പണച്ചെലവ് വര്‍ധിക്കുമെന്ന് ഭാരതി എയര്‍ടെല്‍

മുംബൈ: വരുന്ന ആറുമാസത്തിനകം മൊബൈല്‍ കോളുകളും ഡാറ്റ ബ്രൗസിങ്ങുമൊക്കെ വന്‍ ചിലവേറിയ കാര്യമായി മാറുമെന്ന് ഭാരതി എയര്‍ടെല്‍. നിലവിലെ ലോ താരിഫ് നിലനില്‍ക്കില്ല. വിപണികൂടുതല്‍ മത്സരാധിഷ്ടിതമായി മാറുകയാണെന്നും ഭാരതി എയര്‍ടെല്‍ എംഡിയും സിഇഓയുമായ ഗോപാല്‍ മിത്തല്‍പറഞ്ഞു. ടെലികോം വ്യവസായം മൂന്ന് അതില്‍ കുറഞ്ഞോ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള കടുത്ത മത്സരത്തിലേക്ക് മാറും. അസ്ഥിരമായ താരിഫുകളായിരിക്കും ഉണ്ടാവുക. വോഡഫോണ്‍ ...

Read More »

യൂടൂബ് ഇനി മുൻപത്തെ പോലെയല്ല; പുതിയ ഫീച്ചറുകൾ ഇങ്ങനെ

പുതിയ ഫീച്ചറുകളുമായി യൂടൂബ്. ഡസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ വീഡിയോകള്‍ അനായാസമായി കാണാന്‍ സാധിക്കുന്ന ഫീച്ചര്‍ ആണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ആസ്‌പെക്‌ട് റേഷ്യോ പരിഷ്‌കരിച്ചതോടെയാണ് സ്‌ക്രീനുകള്‍ക്കനുസരിച്ച്‌ വീഡിയോ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. ഇതുവരെ കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മധ്യഭാഗത്തായി വളരെ ചുരുങ്ങി 16.9 എന്ന ആസ്‌പെക്‌ട് റേഷ്യോയിലാണ് പലപ്പോഴും വീഡിയോ പ്ലേ ആയിരുന്നത്. കാഴ്ചയുടെ രസംകൊല്ലിയായി രണ്ട് വശങ്ങളിലും കുത്തനെയുള്ള കറുപ്പ് ...

Read More »

ഗൂഗിളിന് 34,500 കോടിരൂപ പിഴചുമത്തി ഇ.യു; വിപണിയില്‍ വെല്ലുവിളിയാകും

ബ്രസ്സല്‍സ്: ഗൂഗിളിന് യൂറോപ്യന്‍ യൂനിയന്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ പിഴ ചുമത്തി. ആന്‍ഡ്രോയിഡ് ആപ്പുകള്‍ നിയന്ത്രിച്ചുവെന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴചുമത്തി ശിക്ഷിച്ചത്. 4.34 ബില്യണ്‍ യൂറോ അഥവാ ഏകദേശം 34,500 കോടിരൂപയാണ് പിഴയടക്കേണ്ടത്. യൂറോപ്യന്‍ ആന്റിട്രസ്റ്റ് നിയമങ്ങള്‍ക്ക് എതിരാണ് ഗൂഗിളിന്റെ നടപടിയെന്ന് യൂറോപ്യന്‍ യൂനിയന്‍ വിലയിരുത്തി. ഗൂഗിളിന്റെ വിപണി മുന്നേറ്റങ്ങള്‍ക്ക് ഈ നടപടി ബാധിച്ചേക്കുമെന്നാണ് ...

Read More »

ഇന്ത്യയെ മിഴിവോടെ അവതരിപ്പിക്കാന്‍ ഗൂഗിളുമായി സഹകരണത്തിന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടൂറിസത്തെ ലോകത്തിന് മിഴിവോടെ പരിചയപ്പെടുത്താന്‍ ഗൂഗിളുമായി കൂടുതല്‍ സഹകരണത്തിന് വിനോദ സഞ്ചാര മന്ത്രാലയം. ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ ത്രിമാന കാഴ്ച ടൂറിസം മന്ത്രാലയത്തിനുവേണ്ടി ഗൂഗിള്‍ തയ്യാറാക്കിയിരുന്നു. കുത്തബ് മിനാര്‍, സുവര്‍ണ ക്ഷേത്രം, ഹംപി, ഗോവ തുടങ്ങിയ സ്ഥലങ്ങളുടെ ത്രിമാന കാഴ്ച നിലവില്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ...

Read More »

ജാക് മായെ മറികടന്നു; ഏഷ്യയിലെ ഏറ്റവും വലിയ അതിസമ്പന്നനായി മുകേഷ് അംബാനി

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായ ജാക്മായെ മായെ മറികടന്ന് ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ ഓഹരിവില വെള്ളിയാഴ്ച റിക്കോഡ് നിലവാരമായ 1,100 രൂപയില്‍ എത്തിയതോടെയാണിത്. ഇതോടെ അംബാനിയുടെ ആസ്തി 44.3 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു. ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനി ആലിബാബയുടെ സ്ഥാപകനായ ജാക് മായുടെ ആസ്തി 44 ...

Read More »

ഇന്ത്യന്‍ മെഡിസിനുകള്‍ ഇറക്കുമതി ചെയ്യാന്‍ ചൈന

ഇന്ത്യയില്‍ നിന്നുള്ള മരുന്ന് ഇറക്കുമതിക്ക് ചൈന ഒരുങ്ങുന്നു. ഇന്ത്യന്‍ മരുന്നുകളില്‍ ചൈനക്കാര്‍ക്കുള്ള വിശ്വാസം കണക്കിലെടുത്താണ് ഇറക്കുമതിക്ക് തയ്യാറെടുക്കുന്നത്.കാന്‍സറിനുള്ള മരുന്നുകളാകും കൂടുതലായി വാങ്ങുക. ഇന്ത്യന്‍ മരുന്നുകള്‍ക്ക് ചൈന ഏര്‍പ്പെടുത്തിയ തിരുവയില്‍ മാറ്റം വരുത്താനും കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പാശ്ചാത്യ മരുന്നുകളെക്കാള്‍ ഇന്ത്യന്‍ മരുന്നുകള്‍ക്കാണ് ചൈനയില്‍് പ്രധാന്യം. ഇന്ത്യയുമായി ആരോഗ്യരംഗത്ത് കൂടുതല്‍ സഹകരണം ...

Read More »

മാര്‍ട്ടിന്‍ ഷ്വെന്‍കാണ്‍ മെഴ്സിഡസ് ബെന്‍സ് ഇന്ത്യയുടെ പുതിയ എംഡി

ന്യൂഡല്‍ഹി: മെഴ്‌സിഡസ് ബെന്‍സ് ബെന്‍സ് ഇന്ത്യയുടെ പുതിയ എംഡി ആന്‍ഡ് സിഇഒ ആയി മാര്‍ട്ടിന്‍ ഷ്വെന്‍കാണ്‍ ചുമതലയേല്‍ക്കും. നവംബറിലാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലയില്‍ പ്രവേശിക്കുന്നത്. നിലവില്‍ മെഴ്സിഡസ് ബെന്‍സ് ചൈനയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് അദ്ദേഹം. നിലവിലെ ഇന്ത്യ മേധാവി റോളണ്ട് ഫോള്‍ഗര്‍ മെഴ്സിഡസ് ബെന്‍സിന്റെ തായ്ലാന്‍ഡ്, വിയറ്റ്നാം വിപണികളുടെ ചുമതല നിര്‍വ്വഹിക്കും.

Read More »
Chris Carson Womens Jersey