Don't Miss
Home / Business International (page 2)

Business International

ആഗോള മാന്ദ്യത്തിലേക്ക് വിരല്‍ചൂണ്ടി ട്രംപിന്റെ വ്യാപാരയുദ്ധം;തിരിച്ചടിക്കാന്‍ ചൈനയും ഇറാനും

Trump american president

ലോകം ആഗോള മാന്ദ്യത്തിലേക്കാണെന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധം കൈവിട്ട കളികളിലേക്കാണ് നീങ്ങുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഇറക്കുമതികള്‍ക്ക് പോലും കൊടുംചുങ്കം ചുമത്തിയാണ് ട്രംപിന്റെ വ്യാപാരനയങ്ങള്‍ മുന്നേറുന്നതെങ്കില്‍ യുഎസിനെതിരെ നടപടികളുമായി ചൈന അടക്കമുള്ള രാജ്യങ്ങളും രംഗത്തുണ്ട്. ഏറ്റവും ഒടുവില്‍ 34 ബില്യണ്‍ യുഎസ് ഡോളറിന്റെ ചൈനീസ് ഇറക്കുമതിക്ക് കൂടുതല്‍ തീരുവ ...

Read More »