Home / Business News (page 10)

Business News

വാള്‍മാര്‍ട്ട് ഇന്ത്യയില്‍ വീണ്ടും ഏറ്റെടുക്കലിന് ഒരുങ്ങുന്നു

July 12, 2018 Leave a comment 109 Views

ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യയില്‍ കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്കൊരുങ്ങി വാള്‍മാര്‍ട്ട്. വാള്‍മാര്‍ട്ടിന്റെ ടെക്‌നോളജി വിഭാഗമായ വാള്‍മാര്‍ട്ട് ലാബ്‌സ് ആണ് ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കാനൊരുങ്ങുന്നത്. ചെറിയ സ്റ്റാര്‍ട്ടപ്പുകളെയായിരിക്കും വാള്‍മാര്‍ട്ട് ലാബ്‌സ് ഏറ്റെടുക്കുക. സാങ്കേതിക രംഗത്ത് പുതിയ ആശയങ്ങള്‍ വികസിപ്പിച്ച കമ്ബനികളെയാവും അവര്‍ ലക്ഷ്യമിടുക. വാള്‍മാര്‍ട്ടിന്റെ സംരഭങ്ങള്‍ക്ക് പ്രയോജനമുണ്ടാക്കുന്ന പെയ്‌മെന്റ്‌സ് സോഫ്റ്റ്‌വെയറുകളും ആപ്പുകളുമൊക്കെ വികസിപ്പിക്കുന്ന സംരഭങ്ങള്‍ക്കാവും മുന്‍ഗണന ലഭിക്കുക. ...

Read More »

കോള്‍ ചെയ്യാന്‍ ഇനി സിം ആവശ്യമില്ല; നവീന സാങ്കേതിക വിദ്യയുമായി ബിഎസ്എന്‍എല്‍

റിലയന്‍സ് ജിയോ ടെലികോം രംഗത്ത് ചുവടുറപ്പിച്ചതോടെ ടെലികോം രംഗത്ത് വമ്പിച്ച മത്സരമാണ് നടക്കുന്നത്. ഇപ്പോഴിതാ ബിഎസ്എന്‍എല്‍ നവീന സാങ്കേതിക വിദ്യയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സിം ഇല്ലാതെ തന്നെ ഇനി ഫോണ്‍ കോളുകള്‍ ചെയ്യാം. ഇന്റര്‍നെറ്റ് ടെലിഫോണ്‍ സംവിധാനമാണ് ഇതിനായി കമ്പനി രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്നത്. ആപ്പ് വഴിയാവും കോള്‍ കണക്റ്റ് ചെയ്യുക. ജൂലൈ 25 മുതല്‍ ...

Read More »

വ്യോമയാന ബിസിനസില്‍ വിപുലീകരണം ലക്ഷ്യമിട്ട് വിസ്താര; 19 വിമാനങ്ങള്‍ വാങ്ങു

ടാറ്റ സണ്‍സ്-സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത വിമാനകമ്പനിയായ വിസ്താര 21,344 കോടിരൂപ ചിലവഴിച്ച് 19 വിമാനങ്ങള്‍ വാങ്ങുന്നു. ബിസിനസ് വിപുലീകരണാര്‍ത്ഥമാണ് കമ്പനി വമ്പന്‍ പര്‍ച്ചേസിനൊരുങ്ങുന്നത്. എ320 വിഭാഗത്തില്‍പ്പെട്ട 13 എയര്‍ബസും ,ആറ് 787-9 ഡ്രീംലെയര്‍ ബോയിങ്ങുമാണ് വാങ്ങുന്നത്. ബുധനാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ വിസ്താര ഫ്‌ളീറ്റില്‍ 21 എയര്‍ബസ് എ320 നിയോ വിമാനങ്ങളാണുള്ളത്. പുതിയ അമ്പത് ...

Read More »

വിദ്യാര്‍ഥികള്‍ക്കും സംരംഭകരാവാം; അവസരമൊരുക്കി കാര്‍ഷിക സര്‍വകലാശാല

വിദ്യാര്‍ഥികളുടെ ധിഷണാപരമായ നൂതന കാര്‍ഷിക ഗവേഷണ ആശയങ്ങള്‍ ഉണ്ടെകില്‍ അത് അവതരിപ്പിക്കാന്‍ വേദിയോരുങ്ങുന്നു. മികവുറ്റതിനു അംഗീകാരങ്ങളും ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് മിഷനുമായി കണ്ണിചേര്‍ത്ത് സംരംഭങ്ങള്‍ തുടങ്ങാനും അവസരമൊരുക്കും. കേരള കാര്‍ഷിക സര്‍വകലാശാല ഇതിനായി യങ്ങ് എന്റര്‍പ്രനേഴ്സ് കോണ്‍ക്ലെവ് ഒരുക്കുന്നു. പഠനത്തിനൊപ്പം ഗവേഷണ ചിന്തകളും സംരംഭകത്വ മനോഭാവവും വളര്‍ത്തുകയാണ് ലക്ഷ്യം. 17നു തവനൂര്‍ കൊളപ്പജി അഗ്രി ...

Read More »

ജിഎസ്ടിയിലെ റിവേഴ്സ് ചാർജ് മെക്കാനിസം ഉപേക്ഷിക്കാന്‍ ശുപാര്‍ശ

ന്യൂഡൽഹി: ചരക്കുസേവന നികുതിയിലെ റിവേഴ്സ് ചാർജ് മെക്കാനിസം (ആർസിഎം) വേണ്ടെന്ന് വയ്ക്കാന്‍ ശുപാര്‍ശ. വിവാദവിഷയമായിരുന്ന ആർസിഎം ഉപേക്ഷിക്കാൻ മന്ത്രിമാരുടെ ഉപസമിതിയാണ് ശുപാർശ ചെയ്തത്. ജിഎസ്ടി കൗൺസിൽ ഈ ശിപാർശ ചർച്ച ചെയ്തു തീരുമാനമെടുക്കും. രജിസ്റ്റർ ചെയ്യാത്ത വ്യാപാരിയിലോ ഉത്പാദകരിലോനിന്നു വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും വാങ്ങുന്നയാൾതന്നെ നികുതി അടയ്ക്കാൻ നിർബന്ധിക്കുന്നതാണ് ആർസിഎം വ്യവസ്ഥ. ഇങ്ങനെ വാങ്ങലിന്‍റെ പേരിൽ ...

Read More »

ടാറ്റാ സണ്‍സിനെതിരായ കേസ്; സൈറസ് മിസ്ത്രിയ്ക്ക് കോടതിയില്‍ തിരിച്ചടി

tata company

മുംബൈ: ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടാറ്റാ സണ്‍സ് മുന്‍ചെയര്‍മാന്‍ സൈറസ് മിസ്ത്രി നല്‍കിയ ഹര്‍ജി കമ്പനി നിയമ ട്രിബ്യൂണല്‍ തള്ളി. മിസ്ത്രിയിലുള്ള വിശ്വാസം ഡയറക്ടര്‍ ബോര്‍ഡിന് നഷ്ടമായതിനാലാണ് നീക്കം ചെയ്തതെന്ന വാദം ട്രിബ്യൂണല്‍ അംഗീകരിച്ചു. എക്‌സിക്യൂട്ടീവ് ചെയര്‍മാനെ നീക്കംചെയ്യാനുള്ള അധികാരം ഡയറക്ടര്‍ബോര്‍ഡിനുണ്ടെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. 2016 ഒക്?ടോബര്‍ 24 നാണ്? മിസ്?ട്രിയെ ടാറ്റാ സണ്‍സ്? ...

Read More »

സ്ഥലം വില്‍ക്കാനുണ്ടോ? വാങ്ങാന്‍ റെഡിയായി സര്‍ക്കാര്‍

buy land by government

വില്‍ക്കാന്‍ തയ്യാറുള്ള ഭൂമി കൈവശമുണ്ടോ ? ആളെ അന്വേഷിച്ചും വിലപേശിയും ബുദ്ധിമുട്ടേണ്ട. സര്‍ക്കാര്‍ നിങ്ങളുടെ പക്കലില്‍ നിന്ന് വില തന്ന് വാങ്ങാന്‍ തയ്യാറാണ്. മലപ്പുറം ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനായാണ് സര്‍ക്കാര്‍ സ്ഥലം അന്വേഷിക്കുന്നത്. വാസയോഗ്യവും,നിയമകുരുക്കുകളും ഇല്ലാത്തതും കുറഞ്ഞത് ഒരേക്കര്‍ വരെയുള്ളതുമായ ഭൂമിയാണെങ്കില്‍ ജില്ലാകളക്ടര്‍ മുഖേനയാണ് വാങ്ങുക. തികച്ചും സുതാര്യവും ...

Read More »
Chris Carson Womens Jersey