Home / Business News (page 2)

Business News

ആപ്പിളിനെ ഹാക്ക് ചെയ്ത് പതിനാറുകാരന്‍; ചോര്‍ത്തല്‍ ഭാവിയില്‍ ജോലിയ്ക്ക് വേണ്ടി

August 20, 2018 Leave a comment 113 Views

മെല്‍ബണ്‍: ലോകത്തിലെ ഏറ്റവും സുരക്ഷ ഉറപ്പുനല്‍കുന്ന സാങ്കേതിക വിദ്യയുള്ള ആപ്പിളിന്റെ വിവരങ്ങള്‍ ചോര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥി. 90 ജിബി ഡാറ്റയാണ് 16കാരന്‍ ചോര്‍ത്തിയത്. മെല്‍ബണ്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ഹാക്കര്‍. കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച കമ്പ്യൂട്ടറില്‍ ഹാക്കി ഹാക്കി ഹാക്കര്‍ എന്ന ഫോള്‍ഡറുണ്ടാക്കി ചോര്‍ത്തിയ വിവരങ്ങള്‍ സൂക്ഷിച്ചതായി പോലീസ് കണ്ടെത്തി. ഒന്നിലേറെ തവണ ഹാക്കിങ് ...

Read More »

ലുലുഗ്രൂപ്പിന്റെ ടേബിള്‍സും ചൈനീസ് ബ്രാന്റ് യോയോസും തമ്മില്‍ സഹകരണ കരാര്‍

ബീജിങ്: റീട്ടെയില്‍ ഭീമന്‍ ലുലു ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ ടേബിള്‍സും ചൈനീസ് ലൈഫ് സ്റ്റൈല്‍ ബ്രാന്റ് യോയോസും തമ്മില്‍ സഹകരിക്കാന്‍ തീരുമാനിച്ചു. ലുലു ഗ്രൂപ്പ് എംഡി അദീബ് അഹ്മദും യോയോസ് ബ്രാന്റ് ഫൗണ്ടറും കമ്പനി പ്രസിഡന്റും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. അയ്യായിരത്തില്‍പരം ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ ആയിരത്തിലധികം സ്‌റ്റോറുകളിലൂടെ വിപണനം ചെയ്യുന്നുണ്ട്. യോയോസോ ഷോറൂമുകളിലൂടെ ഇന്ത്യയിലെ വിവിധ ...

Read More »

ആലിബാബ ഇന്ത്യയിലേക്ക്; ആമസോണ്‍ വെള്ളം കുടിക്കുമോ?

ദില്ലി: ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബ ഇന്ത്യയിലേക്ക് . മള്‍ട്ടി ചാനല്‍റീട്ടെയിലിങ്ങ് ലക്ഷ്യമിട്ടാണ് ഈ വരവ്. റിലയന്‍സ്,ടാറ്റ,ഫ്യൂച്ചര്‍ റീട്ടെയില്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയതായാണ് വിവരം. ആലിബാബയുടെ വരവ് ആമസോണിനാകും തിരിച്ചടിയാകുക. ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ രീതിയില്‍ ബിസിനസ് വിപുലമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യയിലേക്ക് പ്രവേശനത്തിനൊരുങ്ങുന്നത്..

ഓഹരി വിപണിയില്‍ നേട്ടം

മുംബൈ: ആഗോള വിപണിയിലെ നേട്ടംആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതോടെ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 193 പോയന്റ് നേട്ടത്തില്‍ 37857ലും നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 11437ലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷമാണ് ഓഹരി വിപണിയില്‍ നേട്ടമുണ്ടായത്. ബിഎസ്ഇയിലെ 415 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 104 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഐടിസി, ...

Read More »

കിംഭോ ആപ്പുമായി പതഞ്ജലി ഗ്രൂപ്പ് വീണ്ടുമെത്തുന്നു

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിന് ബദലായി പതഞ്ജലിയുടെ കിംഭോ ചാറ്റ് ആപ്പ് വീണ്ടും അവതരിപ്പിക്കുന്നു. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് റീ ലോഞ്ച്. ആപ്പിന്റെ ട്രയല്‍ പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നും അധികം വൈകാതെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാകുമെന്നും പതഞ്ജലി ആയുര്‍വേദ് അറിയിച്ചു. 27ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയും യോഗഗുരു ബാബാരാംദേവും ആചാര്യ ...

Read More »

പ്രളയത്തെ നേരിടാന്‍ ബിഎസ്എന്‍എല്ലും ഒപ്പമുണ്ട്; നാലു ജില്ലകളില്‍ സൗജന്യമായി വിളിക്കാം, ഡാറ്റയും ലഭിക്കും

കൊച്ചി: പ്രളയക്കെടുതികളാല്‍ പൊറുതി മുട്ടുന്ന കേരളത്തിന് ഇളവുകള്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. മഴക്കെടുതികള്‍ ഏറ്റവും രൂക്ഷമായിട്ടുള്ള വയനാട്, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കാണ് ഓഫറുകള്‍ ലഭിക്കുക. ഈ നാലു ജില്ലകളിലുള്ളവര്‍ക്ക് ഓഗസ്റ്റ് 23 വരെ കോള്‍, ഡാറ്റ നിരക്കുകളില്‍ ഇളവുകളും സൗജന്യവും ലഭിക്കും. ഈ ജില്ലകളിലെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ എല്ലായിടത്തെയും ബിഎസ്എന്‍എല്‍ നമ്പരുകളിലേക്കു സൗജന്യമായി വിളിക്കാം. ഈ ...

Read More »

ദുരിതാശ്വാസ ക്യാംപുകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ സംവിധാനമൊരുക്കി ആമസോണ്‍

തിരുവനന്തപുരം: മഹാപ്രളയത്തില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചുനല്‍കാന്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. പ്രവാസികള്‍ അടക്കമുള്ളവര്‍ സഹായിക്കാന്‍ തയ്യാറാണെങ്കിലും സാധനങ്ങള്‍ കൈമാറാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങള്‍ കൈമാറാന്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍. ആമസോണ്‍ ആപ്പ് തുറന്നാല്‍ ‘kerala needs your help’ എന്ന ടാബ് കാണാം. ...

Read More »

ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റിവാങ്ങണം; ഉപഭോക്താക്കള്‍ക്ക് എസ്ബിഐയുടെ മുന്നറിയിപ്പ്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ് ബി ഐ എ.ടി.എം കാര്‍ഡില്‍ പരിഷ്കാരം നടപ്പിലാക്കുകയാണ്. ഇതിനു മുന്നോടിയായാണ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാഗ്നറ്റിക് സ്ട്രിപില്‍ നിന്നും ഇവിഎം ചിപ്പിലേക്കുള്ള മാറ്റമാണ് കാര്‍ഡുകളില്‍ സംഭവിക്കുന്നത്. റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശപ്രകാരമാണ് മാറ്റം. ഈ വര്‍ഷം ഡിസംബര്‍ 31 നകം എല്ലാവരും കാര്‍ഡുകള്‍ മാറ്റിവാങ്ങണമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക ...

Read More »
Chris Carson Womens Jersey