Don't Miss
Home / Business News (page 5)

Business News

തൊഴില്‍ കേസുകള്‍ ത്വരിതഗതിയില്‍ തീര്‍പ്പാക്കാന്‍ ഡിജിറ്റല്‍ ലേബര്‍ കോടതികള്‍

ജിദ്ദ: സൗദിയില്‍ ഡിജിറ്റല്‍ ലേബര്‍ കോടതികള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. തൊഴില്‍ തര്‍ക്കങ്ങളില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കുകയാണ് ഡിജിറ്റല്‍ ലേബര്‍ കോടതികളുടെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ഏഴ് പ്രധാന നഗരങ്ങളിലാണ് കോടതി പ്രവര്‍ത്തനം തുടങ്ങുന്നത്. അടുത്ത മാസം മുതലാണ് ഡിജിറ്റല്‍ കോടതികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജനറല്‍ കോടതികളില്‍ തൊഴില്‍ കേസുകള്‍ പരിഗണിക്കും. ഇതിനായി 27 ...

Read More »

കേരളത്തില്‍ ആദ്യത്തെ ജിഎസ്ടി തട്ടിപ്പ് കേസ് ; 130കോടി തട്ടിപ്പ് നടത്തിയതിന് പെരുമ്പാവൂര്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി: കേരളത്തില്‍ ആദ്യമായി ജിഎസ്ടി തട്ടിപ്പ് നടത്തിയതിന് കേസ് രജിസ്ട്രര്‍ ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയും പ്ലൈവുഡ് വ്യാപാരിയുമായ നൗഷാദ് എന്നയാള്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 130 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. പ്ലൈവുഡ് കച്ചവടത്തിന്റെ മറവില്‍ വ്യാജബില്‍ ഉണ്ടാക്കി തട്ടിപ്പുനടത്തിയെന്നാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് നൗഷാദിനെ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തു..

Read More »

ഓൺലൈനായി ജിഎസ്ടി അടച്ചാൽ 20 ശതമാനം മടക്കി നൽകും

ജിഎസ്ടി ഡിജിറ്റലായി അടച്ചാൽ നികുതിയുടെ 20 ശതമാനം മടക്കിക്കിട്ടും. പരമാവധി 100 രൂപയാവും മടക്കി ലഭിക്കുക. റുപേ കാർഡ്, ഭീം ആപ്, യുപിഐ സിസ്റ്റം എന്നിവയിലേതെങ്കിലും ഉപയോഗിച്ചുള്ള നികുതി അടവിനാണ് ഈ പ്രോത്സാഹന സമ്മാനം. സംസ്ഥാനങ്ങളാണ് ഇതിന്‍റെ ബാധ്യത വഹിക്കേണ്ടത്. ആദ്യഘട്ടത്തിൽ സന്നദ്ധമായിവരുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഇടു നടപ്പാക്കുക. ഒരു ഇടപാടിൽ പരമാവധി 100 രൂപയാണു ...

Read More »

ലോകത്തിലെ ആദ്യ 5ജി മൊബൈല്‍ ഫോണുമായി മോട്ടോറോള

ചിക്കാഗോ: ലോകത്തെ ആദ്യ 5ജി ഫോണുമായി മൊബൈല്‍ഫോണ്‍ കമ്പനി മോട്ടോറോള. പുതിയ ആന്‍ഡ്രോയിഡ് സീരിസായ മോട്ടോ സി ത്രീയ്ക്ക് ഒപ്പമാണ് 5ജി സാങ്കേതിക വിദ്യയും അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 16ന് അമേരിക്കയിലാണ് വിപണി ലോഞ്ചിങ്. മോട്ടോ ആഡ് എന്ന പ്രത്യേക മോഡമാണ് 5ജി സാധ്യമാക്കുന്നത്. ഫോണിനൊപ്പം പിന്‍ഭാഗത്ത് അറ്റാച്ച് ചെയ്യാവുന്ന ഉപകരണമാണ് 5ജി.നെറ്റ് വര്‍ക്ക് വേഗത ഇതോടെ ...

Read More »

സിംഗപ്പൂരും ലണ്ടനും കാണാം,സമ്മാനങ്ങള്‍ സ്വന്തമാക്കാം; ടെസ്റ്റ്‌ഡ്രൈവിനും പര്‍ച്ചേസിനും മഹീന്ദ്രയുടെ ഓണം ഓഫര്‍

കൊച്ചി: ഓണം ഫെസ്റ്റിവല്‍ സീസണില്‍ മഹീന്ദ്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും ടെസ്റ്റ് ഡ്രൈവ് നടത്തുന്നവര്‍ക്കും സമ്മാനങ്ങളും വിദേശയാത്രയും . നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ബംബര്‍ സമ്മാന വിജയികള്‍ക്ക് ലണ്ടന്‍,സിംഗപ്പൂര്‍ യാത്രകളാണ് ലഭിക്കുക. ഇത് കൂടാതെ എല്‍ഇഡി ടിവി, റഫ്രിജറേറ്റര്‍,വാഷിങ്‌മെഷീന്‍ തുടങ്ങിയ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും. മഹീന്ദ്രവാഹനങ്ങള്‍ ഓണക്കാലത്ത് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവര്‍ക്ക് സമ്മാനങ്ങളും ലഭിക്കും. കൊമേഴ്‌സ്യല്‍, ത്രീ വീലര്‍ ...

Read More »

റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ സ്വത്തുക്കള്‍ ജിയോ വഴി വില്‍ക്കാന്‍ സുപ്രിംകോടതിയുടെ അനുമതി

ദില്ലി: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ സ്വത്തുക്കള്‍ ജിയോ വഴി വില്‍ക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി. എന്‍എസ്ഇയില്‍ ആര്‍കോമിന് 5.74 %,ജിയോയ്ക്ക് എന്‍എസ്ഇ0.74% ആണ്. ഇതുപ്രകാരം അനില്‍ അംബാനിയുടെ മാനേജ്‌മെന്റ് 550 കോടി രൂപ എറിക്‌സണ്‍ കമ്പനിക്ക് നല്‍കും.ഒക്ടോബര്‍ ഒന്നിന് തുക കൈമാറും. ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ രണ്ടംഗബെഞ്ചാണ് അനുമതി നല്‍കിയത്..

Read More »

വാട്സ് ആപ്പിലും ഇനി പരസ്യം

സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ ഏറ്റവും വലിയ മെസ്സേജിങ് ആപ്ലിക്കേഷനുകളിലൊന്നാണ് വാട്സ്‌ആപ്പ്. ജനപ്രിയ ആപ്ലിക്കേഷനില്‍ അടുത്ത വര്‍ഷം മുതല്‍ പരസ്യം ഉള്‍കൊള്ളിക്കാനാണ് ഫേസ്ബുക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ തീരുമാനം. വാട്സാപ്പിലെ മികച്ച സേവനമായ സ്റ്റാറ്റസ് സംവിധാനത്തിലായിരിക്കും പരസ്യം ദൃശ്യമാവുകയെന്നാണ് സൂചന. ഫേസ്ബുക് അഡ്വര്‍ടൈസ്മെന്റ് സിസ്റ്റത്തിന്റെ കീഴില്‍ തന്നെ ആയിരിക്കും വാട്സ്ആപ്പിലെ പരസ്യവും. ഫ്രീവെയറായി പുറത്തിറങ്ങിയ വാട്സ്ആപ്പ് ...

Read More »

ഇന്ന് ലോക ബിയര്‍ദിനം , ബിയര്‍ കുടിച്ചാലുള്ള 10 നേട്ടങ്ങള്‍

ബിയര്‍ പ്രേമികളുടെ ദിനമാണ് ഇന്ന്. ഓഗസ്റ്റ് 4, അന്താരാഷ്ട്ര ബിയര്‍ ദിനം. ബാറുകളിലും പബുകളിലുമൊക്കെ ഇന്ന് നുരഞ്ഞുപൊങ്ങുന്ന ബിയര്‍ നുകര്‍ന്ന് ആരാധകര്‍ ഈ ദിനം കൊണ്ടാടും. എല്ലാ വര്‍ഷവും ഓഗസ്റ്റിലെ ആദ്യ വെളളിയാഴ്ചയാണ് ബിയര്‍ദിനമായി ആഘോഷിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കാണ് ലോകത്തിലെ ബിയര്‍ തലസ്ഥാനം എന്നറിയപ്പെടുന്നത്. അവിടെ ആളോഹരി ബിയര്‍ ഉപഭോഗം വര്‍ഷത്തില്‍ 151 ലീറ്ററോളമാണ്. വെള്ളവും ...

Read More »

നികുതി വെട്ടിപ്പുകാരുടെ വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യക്ക് കൈമാറും

സൂറിച്ച്: രണ്ട് ഇന്ത്യന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യക്ക് കൈമാറും. നികുതിവെട്ടിപ്പു കേസിലുള്‍പ്പെട്ട രണ്ടു പേരുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറാനാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചിരിക്കുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നേരത്തേ അപേക്ഷ നല്‍കിയിരുന്നു. സ്വിസ് ബാങ്കില്‍ അക്കൗണ്ടുകുള്ള വിവിധ രാജ്യക്കാരായ ആയിരക്കണിക്കിനാളുകളുടെ വിവരങ്ങള്‍ 2008 ല്‍ പുറത്തുവന്നിരുന്നു. ...

Read More »

മൂന്നര കോടി ഉപഭോക്താക്കള്‍ ഇനി ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍; മലബാര്‍ഗോള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് ചുവടുമാറ്റുന്നു

ദുബൈ: പ്രമുഖ ജുവല്ലറി ബിസിനസ് ഗ്രൂപ്പ് മലബാര്‍ ഗോള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയിലേക്ക് ചുവടുവെക്കുന്നു. ക്യാപ്പിലറി ടെക്‌നോളജീസാണ് മലബാറിന്റെ ഇന്ത്യയിലെയും വിദേശത്തെയും ഉള്‍പ്പെടെ 220 ഷോറൂമുകളുടെ പ്രവര്‍ത്തനം സംയോജിപ്പിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ബിഗ് ഡേറ്റാ സാങ്കേതിക വിദ്യയിലേക്ക് മാറുന്നത്. ഏകജാലക സംവിധാനം പ്രയോജനപ്പെടുത്തിയുള്ള ഉപഭോക്തൃ സേവനമാണ് ലഭ്യമാകുക. ഉപഭോക്താക്കളുടെ അഭിരുചികള്‍,മാര്‍ക്കറ്റ് ട്രെന്‍ഡ് എന്നിവ ...

Read More »