Home / A Slider (page 10)

A Slider

പലരും പരാജയപ്പെട്ടു; പക്ഷേ ‘നൗ ഡെലിവറി’ തോറ്റില്ല, കച്ചവടക്കാരുടെ സാധനങ്ങള്‍ എത്തിച്ചുകൊടുത്ത് വിജയിച്ചു!

July 17, 2018 Leave a comment 136 Views

ഹൈപ്പര്‍ ലോക്കല്‍ ഡെലിവെറി മേഖലയില്‍ വളര്‍ച്ച പ്രാപിച്ച സംരംഭങ്ങളേക്കാള്‍ കൂടുതല്‍ പരാജയപ്പെട്ടിട്ടുണ്ട്. 2016-ല്‍ ഈ മേഖയില്‍ ഇരുപതോളം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നു. മിക്കതും അടച്ചുപൂട്ടപ്പെടുകയോ ജപ്തി ചെയ്യപ്പെടുകയോ ചെയ്തു. മുന്‍ ഇന്റര്‍നെറ്റ് പ്രൊഫഷണലുകളായ വിവേക് പാണ്ഡെയും(37) ഭാരത് ഖന്ദേല്‍വാളും(35) ഈ രംഗത്ത് സംരഭം തുടങ്ങാന്‍ തീരുമാനിച്ചത് ജാഗ്രതയോടെയായിരുന്നു. വിദൂര സ്ഥലങ്ങളില്‍പോലും സാധനങ്ങള്‍ എത്തിക്കുന്നതിനായി ഫ്‌ളിപ്കാര്‍ട്ട് ഉണ്ടാക്കിയെടുത്ത ശൃംഖലയുടെ ...

Read More »

ഇന്ത്യയില്‍ ആദ്യം 5ജി അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍

ഹൈദരാബാദ്: ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ 3ജിയില്‍നിന്ന് 5ജിയിലേയ്ക്ക് പോകാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ബിഎസ്എന്‍എലിനുമുമ്പ് രാജ്യത്ത് ആരും 5ജി അവതരിപ്പിക്കില്ലെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കി. അതേസമയം, എന്നുമുതല്‍ 5ജി നെറ്റ് വര്‍ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞില്ല. 2020 ജൂണോടെ ലോകത്തൊട്ടാകെ 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ 2019ല്‍തന്നെ ...

Read More »

തൊഴില്‍രഹിതരാണോ? സംരംഭകരാകാന്‍ വായ്പയും സബ്‌സിഡിയും

സ്വന്തം സംരംഭത്തിന് വഴിയില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പ്രധാന്‍മന്ത്രി റോസ്ഗാര്‍ യോജന പദ്ധതി പ്രകാരം വായ്പ ലഭിക്കും. വിദ്യാസമ്പന്നരും തൊഴില്‍രഹിതരായ ചെറുപ്പക്കാരുമായിരിക്കണം അപേക്ഷകര്‍. തൊഴില്‍,ബിസിനസ്,സേവനം,വ്യാപാരം എന്നീ മേഖലകളിലായിരിക്കണം സംരംഭം തുടങ്ങേണ്ടത്. സബ്‌സിഡിയുള്ള ധനസഹായമാണെന്നത് പദ്ധതിയുടെ പ്രത്യേകതയാണ്. വായ്പക്ക് അപേക്ഷിക്കുന്നവര്‍ പതിനെട്ടിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. എസ്.സി,എസ്.ടി വിഭാഗങ്ങള്‍,വിമുക്തഭടന്മാര്‍,ശാരീരിക വൈകല്യമുള്ളവര്‍,സ്ത്രീകള്‍ എന്നിവര്‍ക്ക് പത്ത് വര്‍ഷം വരെ ഇളവും ...

Read More »

ഇന്ത്യയില്‍ ആദ്യം 5ജി അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍

ഹൈദരാബാദ്: ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ 3ജിയില്‍നിന്ന് 5ജിയിലേയ്ക്ക് പോകാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ബിഎസ്എന്‍എലിനുമുമ്പ് രാജ്യത്ത് ആരും 5ജി അവതരിപ്പിക്കില്ലെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കി. അതേസമയം, എന്നുമുതല്‍ 5ജി നെറ്റ് വര്‍ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞില്ല. 2020 ജൂണോടെ ലോകത്തൊട്ടാകെ 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ 2019ല്‍തന്നെ ...

Read More »

ക്യൂബയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിനുള്ള വിലക്ക് നീക്കി

ഹവാനാ: ക്യൂബയില്‍ ഇനി ജനങ്ങള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഇത്രനാള്‍ വിലക്കിയിരുന്ന ഇന്റര്‍നെറ്റ് ഉപയോഗം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ആദ്യഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുള്‍ക്കപ്പെടെ ചെറിയ വിഭാഗത്തിനാണ് അനുമതി നല്കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇത് കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കും. പ്രസിഡന്റ് മിഗുല്‍ ഡയസ്ൈ കാനല്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്റര്‍നെറ്റ് രാജ്യത്തിന്റെ പുരോഗതിക്കും ...

Read More »

ഐഡിബിഐ ബാങ്ക് ഏറ്റെടുക്കാന്‍ എല്‍ഐസിക്ക് അനുമതി

ന്യൂഡല്‍ഹി: പൊതുമേഖലാ വാണിജ്യ ബാങ്കായ ഐഡിബിഐ ബാങ്കിന്റെ ഒഹരികള്‍ സ്വന്തമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് അനുമതി. 43 ശതമാനം ഓഹരികള്‍ വാങ്ങിക്കാന്‍ എല്‍ഐസി ബോര്‍ഡാണ് അനമതി നല്‍കിയത്. ബാങ്കിന്റെ 10.82 ശതമാനം ഓഹരി എല്‍ഐസി നേരത്തെ സ്വന്തമാക്കിയിരുന്നു. ഇതോടെ ബാങ്കിന്റെ നിയന്ത്രണം എല്‍ഐസിക്കാകും. ബാങ്കിംഗ് മേഖലയിലേക്ക് എല്‍ഐസി കടക്കുന്നതിന്റെ ആദ്യ ...

Read More »

ആമസോണിനെയും ഫ്ലിപ്കാര്‍ട്ടിനെയും പറ്റിക്കുന്നവര്‍ ചെയ്യുന്ന കാര്യങ്ങള്‍

ഓണ്‍‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ ഉപഭോക്താക്കളെ പറ്റിച്ച നിരവധി സംഭവങ്ങള്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ അറിയാറുണ്ട്. പക്ഷേ ഉപഭോക്താക്കളുടെ തട്ടിപ്പിന് ഇ കൊമേഴ്സ് സൈറ്റുകള്‍ വിധേയരാകുന്നുണ്ടോ? തീര്‍ച്ചയായും. അതും വന്‍കിട രീതിയില്‍ തന്നെ. ഇന്ത്യൻ ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടിനെ ഒരു വര്‍ഷത്തില്‍ താഴെ കാലം കൊണ്ട് ഒരു കൂട്ടം ഉപഭോക്താക്കള്‍ പറ്റിച്ചെടുത്തത് 1.56 കോടി രൂപയാണ്. ആമസോണില്‍ നിന്ന് ...

Read More »

ഓഫര്‍ പെരുമഴയുമായി ആമസോണ്‍ പ്രൈം ഡേ സെയിലിനു തുടക്കമായി

ഓഫര്‍ പെരുമഴയുമായി ആമസോണ്‍ പ്രൈം ഡേ സെയിലിന് ഇന്ന് തുടക്കമായി. മുപ്പത്തിയാറ് മണിക്കൂര്‍ നേരമാണ് സെയില്‍ നീണ്ടുനില്‍ക്കുക. സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക്ക് ഉപകരണണങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവക്ക് വമ്പന്‍ ഓഫറുകളാണ് പ്രൈം ഡേ സെയിലില്‍ ഉണ്ടാവുക. ആമസോണിന്റെ ഇന്ത്യന്‍ എതിരാളിയായ ഫ്ലിപ്പകാര്‍ട്ടിന്റെ ഇ കൊമേഴ്സ് സെയിലും ഇന്നാണ് ആരംഭിച്ചത്. ഫ്ലിപ്കാര്‍ട്ട് സെയില്‍ ഒരു ദിവസം കൂടുതല്‍ നീണ്ടുനില്‍ക്കും ...

Read More »

മെയ്ക്ക് ഇന്‍ ഇന്ത്യയെ കൈവിടില്ലെന്ന് ജിയോ

മുംബൈ: ഇറക്കുമതി തീരുവ മറികടക്കാന്‍ ജിയോഫോണ്‍ ഇറക്കുമതി ചെയ്യാന്‍ മറ്റ് വഴികള്‍ തേടുകയാണെന്ന ആരോപണം നിഷേധിച്ച്് റിലയന്‍സ് ജിയോ വക്താവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതി ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യെ കൈവിട്ട് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യില്ലെന്ന് അറിയിച്ചു. ജിയോ ഫോണ്‍ ഹാന്‍ഡ് സെറ്റുകള്‍ ഇന്ത്യയില്‍ മാത്രമാണ് നിര്‍മിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിലെ ഹാന്‍ഡ്‌സെറ്റ് ...

Read More »

എയര്‍ബാഗുള്ള കാര്‍ ഉപയോഗിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

മുമ്പൊക്കെ എയര്‍ബാഗ് മുന്തിയ കാറുകളില്‍ മാത്രം ലഭ്യമായിരുന്ന സുരക്ഷാസംവിധാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. ചെറുകാറുകളുടെ പോലും അടിസ്ഥാന മോഡലുകള്‍ക്കും എയര്‍ബാഗ് ലഭ്യമാക്കിയിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ എയര്‍ബാഗുള്ള വാഹനം തിരഞ്ഞെടുക്കുന്നവരും ഇന്ന് ഏറെയാണ്. വാഹനം ഇടിച്ചാല്‍ സ്വയം നിവര്‍ന്ന് യാത്രക്കാരുടെ ശരീരഭാഗങ്ങള്‍ എവിടെയെങ്കിലും ഇടിച്ച് ക്ഷതം സംഭവിക്കാതെ സംരക്ഷിക്കുകയാണ് എയര്‍ബാഗ് ചെയ്യുന്നത്. എന്നാല്‍ എയര്‍ബാഗുള്ള ...

Read More »
Chris Carson Womens Jersey