Don't Miss
Home / A Slider (page 16)

A Slider

ഹോണ്ട കാറുകളുടെ വില കൂടും

ഹോണ്ട കാര്‍സ് ഇന്ത്യ വിവിധ മോഡലുകള്‍ക്ക് 10,000 രൂപ മുതല്‍ 35,000 വരെ വിലവര്‍ധന പ്രഖ്യാപിച്ചു. പുതിയ വില ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തിലാകും. നിര്‍മാണച്ചെലവിലും എക്സൈസ് ഡ്യൂട്ടിയിലുമുണ്ടായ വര്‍ധനവാണ് വില കൂട്ടാന്‍ പ്രേരിപ്പിച്ചതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് ഗോയല്‍ പറഞ്ഞു. വില്‍പ്പനയിലുണ്ടായ കുറവ് പരിഹരിച്ച് മുന്നേറുകയാണ് ...

Read More »

കൃഷിയും ടൂറിസവും സംയോജിപ്പിച്ചു സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍

കേരളത്തിലെ ടൂറിസം മേഖലയില്‍ പുതിയ മാറ്റത്തിന് തുടക്കമിട്ട് സര്‍ക്കാരിന്‍റെ പദ്ധതി വരുന്നു. നീര പാര്‍ക്കിനു പിന്നാലെ ചെറുകിട കര്‍ഷകരെ ഒപ്പം നിര്‍ത്തുന്ന ഫാം ടൂറിസത്തിന്‍റെ പുതിയ പദ്ധതിക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ നടത്തുന്ന ഉത്തരവാദിത്ത ടൂറിസത്തിന്‍റെ വിജയമാണ് പുതിയ പദ്ധതികളിലേക്ക് തിരിയാണ് പ്രേരണയായിരിക്കുന്നത്. കേരള ടൂറിസം ഡെവലപ്മെന്‍റ് സൊസൈറ്റിയാണ് (കെടിഡിഎസ്) കൃഷിയും ടൂറിസവും സംയോജിപ്പിച്ചു ...

Read More »