Don't Miss
Home / A Slider (page 3)

A Slider

കാനറ ബാങ്കിന്റെ സോഷ്യല്‍ മീഡിയ പ്രമോഷന്‍ നടത്താന്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

കാനറ ബാങ്ക് സോഷ്യല്‍ മീഡിയ ഏജന്‍സിയുടെ സേവനം തേടുന്നു. ബ്രാന്റ് പ്രമോഷന്റെയും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ വഴികള്‍ തേടുന്നതിന്റെയും ഭാഗമായാണ് ഇത്. അപ്പോഴത്തെ വിപണിയുടെ പ്രവണതയും ബാങ്കിന്റെ ആവശ്യങ്ങളും മനസിലാക്കി സമൂഹമാധ്യമങ്ങളില്‍ ശക്തമായ സ്വാധീനം സൃഷ്ടിക്കാനും നിലനിര്‍ത്താനും സഹായിക്കുന്ന സമൂഹമാധ്യമ സേവന ദാതാവിനെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് ബാങ്ക് പുറത്തിറക്കിയ നോട്ടിസില്‍ പറയുന്നു. ഇപ്പോള്‍ ബാങ്കിന്റെ മാര്‍ക്കറ്റിംഗ്, ...

Read More »

അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഇറാന്‍; ഇന്ത്യക്ക് തുച്ഛമായ വിലയില്‍ എണ്ണ നല്‍കാമെന്ന് വാഗ്ദാനം

ടെഹ്‌റാന്‍: അമേരിക്കയുടെ ഉപരോധം മറികടക്കാന്‍ ഇറാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണയും വാതകവും വിലകുറച്ചു വില്‍ക്കുന്നു. ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആനുകൂല്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ഇറാന്റെ പെട്രോളിയും മന്ത്രാലയം തയ്യാറായില്ല. എല്ലാ എണ്ണ കയറ്റുമതിക്കാര്‍ക്കും ആഗോള വിപണിയുടെ സ്വഭാവത്തിന് അനുസരിച്ച് നല്‍കുന്ന ഇളവാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ...

Read More »

ഡേറ്റാ സെന്ററില്‍ വെള്ളം കയറി; വോഡഫോണ്‍ നെറ്റ്‌വര്‍ക്ക് തകരാറിലായി

കൊച്ചി: മധ്യ കേരളത്തിലെ വോഡഫോണ്‍ നെറ്റ്വര്‍ക്ക് പണിമുടക്കി. എറണാകുളം കളമശ്ശേരിയിലെ ഡേറ്റാ സെന്ററില്‍ വെള്ളം കയറിയതോടെയാണ് തകരാര്‍ സംഭവിച്ചത്. കഴിഞ്ഞ രണ്ടു മണിക്കൂറായി കോളും ഡേറ്റാ സേവനവും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളെത്തി. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലൂടെയുമാണ് പരാതികള്‍ ഏറെ വന്നത്. നെറ്റ്വര്‍ക്ക് എപ്പോള്‍ ശരിയാകുമെന്ന് പറയാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വോഡഫോണ്‍ നെറ്റ്വര്‍ക്ക് നഷ്ടപ്പെട്ടതോടെ ദുരിതാശ്വാസ ക്യാംപുകളില്‍ ...

Read More »

ഡോളറിനെതിരെ രൂപ വീണ്ടും താഴോട്ടുപോയി

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് ഒരു ഡോളറിന് 70.32 രൂപ എന്ന അവസ്ഥയിലെത്തി. 43 പൈസയുടെ നഷ്ടമാണ് വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെയുണ്ടായത്. 70.32 നിലവാരത്തിലാണ് രാവിലെ വ്യാപാരം നടന്നത്. ബുധനാഴ്ച രൂപയുടെ മൂല്യം 70.8 നിലവാരത്തിലെത്തിയിരുന്നു. തുര്‍ക്കിയയിലെ സാമ്പത്തിക മാന്ദ്യം ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന ആശങ്കയാണ് ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ടങ്ങളുടെ കറന്‍സിയെ ബാധിച്ചത്..

Read More »

ജിയോ ജിഗാ ഫൈബര്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

മുംബൈ: റിലയന്‍സ് ജിയോ നല്‍കുന്ന ബ്രോഡ്ബാന്റ് സര്‍വീസായ ‘ജിയോ ജിഗാ ഫൈബര്‍’ കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. വീട്ടിലേക്കോ ഓഫിസിലേക്കോ വേണ്ടി രജിസ്റ്റര്‍ ചെയ്യാം. ആദ്യഘട്ടമെന്ന നിലയില്‍ കൂടുതല്‍ രജിസ്ട്രേഷന്‍ ലഭിക്കുന്ന 1,100 നഗരങ്ങളില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന, ഒരു ജിബിപിഎസ് വേഗതയിലുള്ള ബ്രോഡ്ബാന്‍ഡ് സേവനത്തിനായി gigafiber.jio.com-ല്‍ എത്തിവേണം രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. വൈ ഫൈ ...

Read More »

ജെറ്റ് എയര്‍വെയ്‌സ് എസ്ബിഐയെ സമീപിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍

ന്യൂഡല്‍ഹി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്സ് സ്റ്റേറ്റ് ബാങ്ക് ഇന്ത്യ(എസ്ബിഐ)യെ സമീപിച്ചുവെന്ന റിപ്പോര്‍ട്ട് തള്ളി ബാങ്ക് ചെയര്‍മാന്‍ രജ്നിഷ് കുമാര്‍. യാതൊരു വിധത്തിലുള്ള ഫണ്ടിന് വേണ്ടിയും ജെറ്റ് എയര്‍വെയ്‌സ് തങ്ങളെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എയര്‍ലൈന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആവശ്യത്തിനുള്ള പണം കൈയിലില്ലെന്നും ഈ മാസം ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചെലവ് ...

Read More »

ഡ്രൈവിങ് ലൈസന്‍സ് കൊണ്ടുനടക്കേണ്ട; വരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഡിജി ലോക്കര്‍

ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഡിജി ലോക്കര്‍’ സംവിധാനം വരുന്നു.കേന്ദ്രസര്‍ക്കാരാണ് ഈ ആപ് പുറത്തിറക്കുന്നത്. ഔദ്യോഗിക രേഖകളെ ക്ലൗഡ് സ്റ്റോറേജ് സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് സൂക്ഷിക്കാന്‍ അവസരം നല്‍കുകയാണ് ഇതുവഴി. ഇനിമുതല്‍ ആളുകള്‍ക്ക് ഡിജിലോക്കറില്‍ തങ്ങളുടെ പ്രധാന രേഖകള്‍ സൂക്ഷിക്കാം. സര്‍ക്കാരിന്റെ വിജ്ഞാപന പ്രകാരം ഡ്രൈവിംഗ് ലൈസെന്‍സ്, വാഹനത്തിന്റെ രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവയ്ക്ക് ഡിജി ലോക്കറിലും ഒറിജിനല്‍ ...

Read More »

രൂപ വീണ്ടും തകര്‍ന്നു; ഡോളറിനെതിരെ 70.08 ആയി

മുംബൈ: രൂപയുടെ മൂല്യം ഡോളറിനെതിരെ 70 ലേയ്ക്ക് താഴ്ന്നു. രാവിലത്തെ വ്യാപാരത്തിലെ നേട്ടം തകര്‍ത്തുകൊണ്ടാണ് രൂപ വീണത്. രാവിലെ 10.34ന് 70.08 രൂപയായി ഡോളറിനെതിരെ രൂപയുടെ മൂല്യം. രാവിലെ 69.84-ല്‍ വ്യാപാരം തുടങ്ങിയശേഷം 69.75 ലേയ്ക്ക് ഉയര്‍ന്നെങ്കിലും മൂല്യം വീണ്ടും താഴെപ്പോകുകയായിരുന്നു. തിങ്കളാഴ്ച ഒറ്റ ദിവസംകൊണ്ട് 1.08 രൂപ ഇടിഞ്ഞ് 69.91 നിരക്കിലാണ് ക്ലോസ് ചെയ്തത്. ...

Read More »

ഇ-ബേ ഇന്ത്യയിലെ വില്പന ഫ്ലിപ്കാർട്ട് അവസാനിപ്പിച്ചു

ഇ-ബേ ഇന്ത്യയുടെ പ്രവർത്തനങ്ങൾ ഫ്ലിപ്കാർട്ട് അവസാനിപ്പിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലുള്ള സഹകരണ കരാർ അവസാനിച്ചതോടെയാണ് ഫ്ലിപ്കാർട്ടിന്‍റെ നീക്കം. സഹകരണം അവസാനിപ്പിച്ചതോടെ ഇ-ബേ വഴി ഫ്ലിപ്കാർട്ട് വിറ്റിരുന്ന ഉത്പന്നങ്ങൾ പുതിയ പ്ലാറ്റ്ഫോമിലേക്കു മാറ്റും. നാളെ മുതൽ ഇ-ബേ പുതിയ ഓർഡറുകൾ സ്വീകരിക്കില്ല. കൂടാതെ 250 രൂപയിൽ താഴെയും 8000 രൂപയ്ക്കു മുകളിലുമുള്ള ഓർഡറുകളും ഇന്നു സ്വീകരിക്കില്ല. ...

Read More »

ഓഗസ്റ്റ് 15ന് ജിയോ 2 വിപണിയിലേക്ക്;അറിയേണ്ടതെല്ലാം

Reliance Jio

Reliance Jio 2 ദില്ലി: സ്വാതന്ത്ര്യദിനത്തില്‍ റിലയന്‍സ് ജിയോ 2 വുമായി വിപണിയിലേക്ക്. 2999 രൂപയാണ് ജിയോ ഫോണ്‍ 2 വിന്റെ വില. റിലയന്‍സിന്റെ വാര്‍ഷികയോഗത്തിലാണ് ഫോണിന്റെ ലോഞ്ച് ഓഗസ്റ്റ് 15നായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച ഫോണ്‍ ഇറങ്ങുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടന്നില്ല. മൈജിയോ ആപ് വഴി ഉപഭോക്താക്കള്‍ക്ക് ഫോണ്‍ ബുക്ക് ചെയ്യാം. kai ...

Read More »