Don't Miss
Home / Success Stories (page 2)

Success Stories

സൈറ ഡിസൈന്‍ ആന്റ് ഫാബ്രിക് സ്റ്റുഡിയോ; മോഡലിങ് മേഖലയ്ക്ക് പുതിയ വാഗ്ദാനം

zyra fabrics

കുടുംബവും,ജോലിയും, ബിസിനസുകളുമൊക്കെയായി തിരക്കിട്ട ലൈഫില്‍ സ്വന്തം ആഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ് യാഥാര്‍ത്ഥ്യമാകാതെ കൈവിട്ടുപോയവരാകും പലരും. എന്നാല്‍ വിശ്വ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ വാക്കുകള്‍ കടമെടുത്താല്‍ നമ്മുടെ ആഗ്രഹങ്ങള്‍ എത്രതീക്ഷണമാണോ അത് നടപ്പാക്കാന്‍ ഈ ലോകം തന്നെ കൂടെ നില്‍ക്കും എന്നതാണ് വാസ്തവം. ഈ വാക്കുകള്‍ സ്വന്തം ജീവിതത്തില്‍ അന്വര്‍ത്ഥമായ ഒരു ബിസിനസ് വുമണെ കുറിച്ച് പങ്കുവെക്കാനാണ് ഇത്രയും ...

Read More »

പാരമ്പര്യ ചികിത്സാവിധികള്‍ മുഖമുദ്രയാക്കി പുളിക്കല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍

pulickal ayurveda hospital

പാരമ്പര്യ ചികിത്സാ രംഗത്ത് അതികായകനായിരുന്ന പുളിക്കന്‍ രാമന്‍പിള്ള വൈദ്യന്‍ സ്ഥാപിച്ചതാണ് കോട്ടയം പെരുവയിലുള്ള പുളിക്കല്‍ ആയുര്‍വേദ ഫാര്‍മസി. ആതുര ശുശ്രൂഷ രംഗത്തും ഔഷധ നിര്‍മാണ രംഗത്തും നൂറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ സ്ഥാപനം എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി 2009 മുതല്‍ പുളിക്കല്‍ ആയുര്‍വേദ ആശുപത്രിയായി പ്രവര്‍ത്തിച്ചുവരുന്നു. പ്രഗ്തഭരായ ഡോക്ടര്‍മാര്‍, പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകള്‍, ചികിത്സയ്ക്കായി ...

Read More »

മൈക്രോസോഫ്റ്റ് ഡയറക്ടര്‍സ്ഥാനം രാജിവെച്ച് യുകെയില്‍ നിന്ന് നേരെ പാലായ്ക്ക്; ജെയിംസ് എല്ലാം ചെയ്തത് ‘ചക്ക’യ്ക്ക് വേണ്ടി

chakka business

കേരളത്തില്‍ സീസണായാല്‍ മിക്ക വീടുകളിലും മാങ്ങയെ പോലെതന്നെ സ്ഥിരമായി ചക്കയും ഉണ്ടാകും. ചക്കച്ചുളയും,ചക്കക്കുരുവും കൊണ്ട് എന്തൊക്കെ വിഭവങ്ങളുണ്ടാക്കാന്‍ സാധിക്കുമോ അതൊക്കെ ഉണ്ടാക്കി പരസ്പരം പങ്കുവെക്കുന്നവര്‍ കൂടിയാണ് മലയാളികള്‍. വിദേശത്താണെങ്കില്‍ പോലും ചക്കമധുരം നുകരാന്‍ നാട്ടിലെത്തും പലരും. എന്നാല്‍ സീസണ്‍ കഴിഞ്ഞാല്‍ നമ്മുടെ ചക്ക സ്‌നേഹവും മാഞ്ഞുപോകും.എന്നാല്‍ കേരളത്തിന്റെ സ്വന്തം ഫലമായ ചക്കയും ചക്കവിഭവങ്ങളും മാത്രം ലക്ഷ്യമിട്ട് ...

Read More »