Uncategorized

മാന്‍ ട്രക്ക് ഇന്ത്യയിലെ ഓട്ടം നിര്‍ത്തുന്നു

ഇന്ത്യന്‍ നിരത്തുകളില്‍ തലയെടുപ്പോടെ വിലസിയ മാന്‍ ട്രക്കുകള്‍ ഇനി ഓര്‍മയായി മാറിയേക്കും. ഫോക്സ്‍വാഗന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാന്‍ ട്രക്ക്സ് ഇന്ത്യ ആറ് മാസത്തിനകം ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ടാറ്റ മോട്ടോഴ്സും അശോക് ലൈലന്റും മേധാവിത്വം പുലര്‍ത്തുന്ന ഹെവി കൊമേഴ്സ്യല്‍ വിപണിയില്‍ പ്രതീക്ഷിച്ചത്ര വില്‍പ്പന നേടാനാവാത്തതിനാലാണ് മാന്‍ ട്രക്ക്സ് ഇന്ത്യ  ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്.   ഫോക്സ്‍വാഗന്‍ ഗ്രൂപ്പിനു കീഴില്‍ തന്നെയുള്ള മറ്റൊരു ബ്രാന്‍ഡായ സ്കാനിയ അടുത്തിടെ ഇന്ത്യയിലെ ബസ് ബോഡി ബില്‍ഡിങ് പ്ലാന്റ് അടച്ചുപൂട്ടിയിരുന്നു. നിലവില്‍ ബസ് ഷാസികള്‍ മാത്രമാണ് സ്കാനിയ ...

Read More »

സോൾവെന്റ് സിമൻറ് നിർമ്മാണ സംരംഭം തുടങ്ങാം

കേരളത്തിൽ നിർമ്മാണ മേഖലയുടെ വളർച്ച ദ്രുതഗതിയിലാണ്. അതിനാൽ നിർമ്മാണ സാമഗ്രികൾ നിർമ്മിക്കുന്ന ചെറുകിട യൂണിറ്റുകൾക്കും വലിയ സാധ്യതയാണു തുറന്നിരിക്കുന്നത്. കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാവുന്നതും താരതമ്യേന ആവശ്യക്കാർ അധികമുള്ളതുമായ ഒരു ഉല്പന്നമാണ് സോൾവെന്റ് സിമൻറ്. എന്താണ് സോൾവെന്റ് സിമൻറ്? കെട്ടിട നിർമ്മാണ രംഗത്തെ പ്ലംബിംഗ്, വയറിംഗ് എന്നിവയിൽ ഉപയോഗിക്കുന്ന പൈപ്പുകൾ കൂട്ടിച്ചേർക്കാൻ ഉപയോഗിക്കുന്ന വസ്തുവാണ് സോൾവെന്റ് സിമൻറ്. പിവിസി, സിപിവിസി:കോണ് ട്യൂസ് തുടങ്ങിയ പൈപ്പുകൾ കൂട്ടിച്ചേർക്കുന്നതിനാണു പ്രധാനമായും സോൾവെന്റ് സിമന്റ് ഉപയോഗിക്കുന്നത്. എന്നാൽ സോൾവെന്റ് സിമന്റ് ഒരു പശയല്ല , മറിച്ച് കൂട്ടിച്ചേർക്കുന്ന ഭാഗത്തെ പൈപ്പിനെ ...

Read More »