ഓക്സിജന്‍ ശുദ്ധീകരണ മെഷീനായ ഓക്സി ഈസി

ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം കൊണ്ട് പരിസ്ഥിതിയും ശ്വസിക്കുന്ന വായുവുമെല്ലാം മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ശുദ്ധ ജലം മാത്രമല്ല, ശുദ്ധ വായുവും കിട്ടാനില്ലാത്തൊരവസ്ഥയാണ് ഇനി നമ്മെ കാത്തിരിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ. ഈ സാഹചര്യത്തിലാണ് ഓക്സിജന്‍ ശുദ്ധീകരണ മെഷീനായ ഓക്സി ഈസിയുടെ പ്രാധാന്യം വര്‍ധിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓക്‌സി ഈസിയുടെ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എല്ലാവര്‍ക്കും ഉപയോഗപ്രദം

ആരോഗ്യമുള്ളവര്‍ക്കും ശ്വാസ തടസം അനുഭവപ്പെടുന്ന എല്ലാ രോഗികള്‍ക്കും കൊച്ചു കുട്ടികള്‍ക്കുമെല്ലാം വളരെ ഉപയോഗപ്രദമാണ് ഓക്സി ഈസി. ആരോഗ്യമുള്ളവര്‍ ദിവസവും കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂര്‍ ഇത് ഉപയോഗിക്കുകയാണങ്കില്‍ ശരീരത്തിനകത്തുള്ള എല്ലാ അവയവങ്ങളും ശുദ്ധീകരിക്കുന്നതിനോടൊപ്പം, ശരീരത്തിലെ വിഷാംശങ്ങള്‍ മുഴുവന്‍ പുറത്ത് പോകുകയും, ഓജസും, തേജസും, ഓര്‍മ്മശക്തിയും നില നില്‍ക്കുകയും ചെയ്യും. കൂടാതെ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്താനും ഈ ഉപകരണത്തിന്റെ ഉപയോഗം സഹായിക്കുന്നു.

സവിശേഷതകള്‍

ഓക്സിജന്‍ സിലിണ്ടര്‍ പോലെ വലിയ ഭാരമുള്ളതും കൊണ്ടു നടക്കാന്‍ പ്രയാസകരവുമായൊരു ഉല്‍പ്പന്നമല്ല ഇത്. കേവലമൊരു പവര്‍ ബാങ്കിന്റെ യത്ര ഭാരം (600 gm) മാത്രമേ ഈ ഉപകരണത്തിനു വരുന്നുള്ളൂ. കൂടാതെ 5.2 കിലോഗ്രാം തൂക്കം വരുന്ന ഓക്സി ഈസിയുടെ മറ്റൊരു വേര്‍ഷന്‍ കൂടി ലഭ്യമാണ്. പുറത്തേക്കു വരുന്ന ഓക്സിജന്റെ അളവു ക്രമീകരിക്കുന്നതിനായി ഓക്സി ഫ്ളോ റെഗുലേറ്റര്‍ (1L – 6L), Timer, Anion, Nebulizer തുടങ്ങിയ ക്രമീകരണങ്ങളെല്ലാം ഇതിലുണ്ട്.

പ്രവര്‍ത്തനം ഇങ്ങനെ

അന്തരീക്ഷ വായുവിനെ വലിച്ചെടുത്ത് അതില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഓക്സിജനെ 90 ശതമാനം ശുദ്ധീകരിച്ചതിനു ശേഷം ശരീരത്തിന് ആവശ്യമുള്ള ഘടകങ്ങളും ചേര്‍ത്ത് തിരികെ തരുന്ന ഒരു ഉപകരണമാണ് ഓക്സി ഈസിയുടെ ഓക്സിജന്‍ പ്യൂരിഫയര്‍. അന്തരിക്ഷ വായുതന്നെ ഇതില്‍ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്നു എന്നതിനാന്‍ ആരോഗ്യത്തിനും ശരീരത്തിനും യാതൊരുവിധ ദോഷങ്ങളും സംഭവിക്കുന്നില്ല. ഇതുതന്നെയാണ് ഓക്സി ഈസിയുടെ ഏറ്റവും വലിയ പ്രത്യേകതയും.

യുഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ഉപകരണം തയ്യാറാക്കിയിരിക്കുന്നത്. അസംസ്‌കൃത വസ്തുവായ അന്തരീക്ഷവായുവിനെ വലിച്ചെടുത്ത് ഏഴ് വിവിധ തലങ്ങളില്‍ കൂടി കടത്തിവിടുമ്പോഴാണ് ശുദ്ധീകരണ പ്രക്രിയ പൂര്‍ത്തിയാക്കി 90 ശതമാനം ശുദ്ധമായ ഓക്സിജന്‍ ഈ ഉപകരണം പുറത്തേക്കു തരുന്നത്. ഈ ഉപകരണം ഇലക്ട്രിക്കിലോ ബാറ്ററിയിലോ ഉപയോഗിക്കാം. റീചാര്‍ജോ, റീ ഫില്ലോ ചെയ്യേണ്ട ആവശ്യമില്ല.

Contact
OXY EASY
Kochulloor,
Bhasi Nagar,
Medical College PO,
Thiruvananthapuram,
Kerala
Call :- +91 7025546660, +91 7025546661
Web :https://oxyeasy.in/

Leave a Reply

Your email address will not be published. Required fields are marked *

*