G & G യുടെ ജോര്‍ജ്ജ് ടൗണ്‍

നീണ്ട 26 വര്‍ഷത്തെ കഥ പറയാനുണ്ട് G&G കണ്‍സ്ട്രക്ഷന്‍സിന് സ്‌ക്കൂള്‍ ഓഫ് പ്ലാനിങ്ങ് ആന്റ് ആര്‍ക്കിടെക്ച്ചര്‍ (CEPT, അഹമ്മദാബാദ്)ല്‍ നിന്നും ട്രെയ്‌ന്ട് ആ ബേബി ജോര്‍ജിന്റെയും ഷൈന്‍ ജോര്‍ജ്ജിന്റെയും നേതൃത്വത്തിലുള്ള ഒരു വലിയ ടീമിന്റെ വിജയഗാഥയാണിത്. ഗുണനിലവാരവും വിശ്വാസ്യതയുമാണ് ഇതിന്റെ അടിസ്ഥാന ഘടകം. ഇന്ന് തൊടുപുഴയ്ക്ക് തിലകക്കുറിയായി നിലകൊള്ളുന്നു ജോര്‍ജ്ജ് ടൗണ്‍ സ്‌കൈ വില്ലാസ്.

 

ജോര്‍ജ്ജ് ടൗണ്‍ സ്‌കൈവില്ലാസ്
ജിആന്റ്ജിയുടെ ഏറ്റവും പുതിയ പ്രോജക്ടാണ് താമസ്സ യോഗ്യമായി പൂര്‍ത്തികരിച്ച ജോര്‍ജ്ജ് ടൗണ്‍ സ്‌കൈ വില്ലാസ്. ജില്ലയിലെ മികച്ച കൊമേഴ്ഷ്യല്‍ ആന്റ് റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളിലൊന്നാണ് ജോര്‍ജ്ജ് ടൗണ്‍.
ജോര്‍ജ്ജ് ടൗണ്‍ തൊടുപുഴ പ്രീമിയം ലക്ഷ്വറി അപ്പാര്‍ട്‌മെന്റ്‌സ്
തൊടുപുഴ-മൂവാറ്റുപുഴ ഹൈവേയില്‍ തന്നെയാണ് പ്രൗഢഗംഭീരമായ ജോര്‍ജ്ജ് ടൗണ്‍ സ്‌കൈ വില്ലാസ്. ലക്ഷ്വറി പ്രീമിയം കാറ്റഗറി അപ്പാര്‍ട്ട്‌മെന്റ് ആണ് ഇവിടെയുള്ളത്. എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ഔരുക്കിയിരിക്കുന്നു.
ഷോപ്പിങ് സ്‌പേസ്, സ്‌കൂള്‍, കോളേജ്, ഹോസ്പിറ്റല്‍ ഇവയെല്ലാം ജോര്‍ജ്ജ് ടൗണിന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നു.

GEORGETOWN, Adam Star Complex,
Thodupuzha, Kerala 685584


8547950178
, 9446501178, +91-486-2226171.

e-MAIL : georgetownthodupuzha@gmail.com

Leave a Reply

Your email address will not be published. Required fields are marked *

*