Home / A Slider / സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ കോട്ടയം ഗ്രാന്‍ഡ് കോളേജ്

സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ കോട്ടയം ഗ്രാന്‍ഡ് കോളേജ്

വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി എന്നും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന കോട്ടയത്തെ ഗ്രാന്‍ഡ് കോളേജ് സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍. പാരലല്‍ കോളേജുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗ്രാന്‍ഡ് കോളേജിന്റെ സമ്പത്ത് ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്ന ശിഷ്യഗണങ്ങള്‍ ആണ്. ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള ശിഷ്യസമ്പത്തിലാണ് ഗ്രാന്‍ഡ് കോളേജ് അഭിമാനം കൊള്ളുന്നത്.
പഠനം നേര്‍വഴിയില്‍
ഗ്രാന്‍ഡ് കോളേജ് വിദ്യാസമ്പന്നരായ വിദ്യാര്‍ത്ഥികളെ രൂപ കല്‍പ്പന ചെയ്യുക മാത്രമല്ല ചെയ്യുന്നത്. ഇവിടെ വരുന്ന ഓരോ വിദ്യാര്‍ത്ഥികളും കൈമുതലാക്കുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്.
-ചിട്ടയോടുകൂടിയ അദ്ധ്യയനം
-വിദ്യാര്‍ത്ഥി  സൗഹൃദ അന്തരീക്ഷം
-കുട്ടികളുടെ സമഗ്രമായ വളര്‍ച്ച
-മൂല്യാധിഷ്ഠിത അദ്ധ്യയനശൈലി
വിദ്യാര്‍ത്ഥികളും ഗ്രാന്‍ഡ് കോളേജും 
പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തില്‍ പിന്നോക്കമായ കുട്ടികള്‍ക്കും ഒരു പോലെ പ്രോത്സാഹനം നല്‍കാന്‍ ഇവിടുത്തെ ഓരോ അധ്യാപകരും ശ്രദ്ധിക്കുന്നു. മാത്രമല്ല രക്ഷാകര്‍ത്തുകളുമായി നല്ല ബന്ധം പുലര്‍ത്തുകയും ഓരോ വിദ്യാര്‍ത്ഥിയുടേയും ഉയര്‍ച്ചയും താഴ്ച്ചയും വിലയിരുത്തുകയും ചെയ്യുന്നു.
പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന ഈ സരസ്വതീ ക്ഷേത്രം വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നു.
എന്നും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കോമേഴ്‌സ് പഠനകേന്ദ്രം കൂടിയായ ഗ്രാന്‍ഡ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.
+2 , Commerce, Humanities
B.Com Cooperation
M.Com Finance
Phone : 2581609

Grand College and Institutes,

Thekkum Gopuram – Kottayam

Email – asmonygrand@gmail.com

Call – 9349501331,04812581609

About admin

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...

Chris Carson Womens Jersey